ആര്യ പ്രണയത്തിൽ, മെഹന്ദിയിൽനിന്ന് പേര് കണ്ടുപിടിച്ച് ആരാധകർ – Arya Badai

Arya Badai Viral Video:- ബഡായി ബംഗ്ലാവിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ആര്യ. ബിഗ് ബോസ് സീസൺ 2 വിലും ആര്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാലും നിരവധി ഹേറ്റേഴ്സും ആര്യക്കുണ്ടായിരുന്നു. ജീവിതത്തിൽ ഉണ്ടായ വേദനകളെ കുറിച്ചും ആര്യ ബിഗ്ബോസിൽ ആര്യ തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ സഹോദരിയുടെ വിവാഹം നടന്നത്. അഞ്ജന എന്നാണ് സഹോദരിയുടെ പേര് അഖിൽ എന്നാണ് വരന്റെ പേര്

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ആര്യ പ്രണയത്തിലാണെന്നുള്ള താണ്.ആര്യയുടെ അനിയത്തിയുടെ വിവാഹത്തോടനുബന്ധിച്ച് ഹൽദി വീഡിയോയും ആര്യ പങ്കുവച്ചിരുന്നു ഇതിൽ ആര്യ വിജയ് എന്ന പേര് കയ്യിൽ ഹൽദി ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. സാധാരണ മെഹന്തി ഇടുന്ന സമയത്ത് വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേരോ, സ്നേഹിക്കുന്ന വ്യക്തിയുടെ പേര് ഒക്കെയാണ് ഹൽദി ആയി കയ്യിൽ ചെയ്തിരിക്കുന്നത്.

 

ഇതിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുന്നത് ആര്യ തന്നെയാണ് . അതുകൊണ്ടുതന്നെ ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു ഇതോടുകൂടി ആര്യ,വിജയ് ഒരു വ്യക്തിയുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടനുണ്ടാകും എന്നുള്ള വാർത്തകളും കമന്റുകളും ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൃഷ്ണകുമാർ, പ്രീത, വി മുരളീധരൻ സിനിമാ-സീരിയൽ രംഗത്തുനിന്നും നിരവധി വ്യക്തികളും ആര്യയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Leave a Comment