സോഷ്യൽ മീഡിയ ആറാടിയ ദിൽഷ റോബിൻ പിരിയുന്നു, ബഹുമാനം മാത്രം ദിൽഷക്ക് മറുപടിയുമായി ഡോക്ടർ റോബിൻ – Dilsha and Robin Relationship

സോഷ്യൽ മീഡിയ ആറാടിയ ദിൽഷ റോബിൻ പിരിയുന്നു, ബഹുമാനം മാത്രം ദിൽഷക്ക് മറുപടിയുമായി ഡോക്ടർ റോബിൻകഴിഞ്ഞദിവസം ദിൽഷ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കു വെച്ചിരുന്നു ഈ വീഡിയോയിൽ ആണ് താരം റോബിൻ ആയുള്ള മറുപടി നൽകിയത്.വളരെ വിഷമത്തോടെ കൂടി, കരഞ്ഞു കൊണ്ടാണ് ദിൽഷ ഈ വീഡിയോയിൽ സംസാരിച്ചത്.

ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ദിൽഷാദ് ഷെയർ ചെയ്തത്, കഴിഞ്ഞദിവസം രാത്രിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ദിൽഷ യുടെ വീഡിയോ കണ്ടതിനു ശേഷം ഡോക്ടർ റോബിൻ അതിനു മറുപടി നൽകിയിരുന്നു . എന്നെക്കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല ഞാൻ വിജയം നേടുവാൻ അർഹതയില്ല എന്നൊക്കെ പറഞ്ഞ ചിലരെ ഞാൻ കണ്ടു. ആരോടും ഞാനിതുവരെ ഒരു പ്രശ്നങ്ങൾക്ക് വന്നിട്ടില്ല . എല്ലാ ബിഗ് ബോസിലെ എല്ലാ ഫിസിക്കൽ ഗെയിമുകളിലും എന്റെ പരമാവധി ഞാൻ മത്സരിച്ചിട്ടുണ്ട് പിന്നെ എന്തുകൊണ്ടാണ് ഞാൻ അതിന് അർഹതയില്ലാത്ത ആളെന്ന് നിങ്ങൾ പറയുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ വോട്ട് കൊണ്ടാണ് ഞാൻ ചോദിച്ചത് എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് എനിക്ക് ചെറിയ ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. എനിക്കെതിരെ വരുന്ന മോശമായ കമന്റുകൾ കണ്ട് എന്റെ മാതാപിതാക്കളെ വിഷമിക്കുന്നുണ്ട്. എന്നാൽ റോബിന്റെ വീട്ടുകാർ വിവാഹകാര്യത്തിൽ തിടുക്കം കൂട്ടുന്നുണ്ട്. കല്യാണം എന്ന് പറയുമ്പോൾ അത് ആലോചിച്ച് ചെയ്യേണ്ടതാണെന്നും അതിന് എനിക്ക് കുറച്ചു സമയം വേണമെന്നും ദിൽഷ പറയുന്നുണ്ട്.

ബ്ലെസ്ലിയെയും ഡോക്ടറെയും വേദനിപ്പിക്കാതെ ആണ് ബന്ധം മുന്നോട്ടു പോയത് എന്നാൽ അത് ഞാൻ മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ തിരിച്ച് എന്നോട് ആരും ചെയ്യുന്നില്ല. അതുകൊണ്ട് ഞാൻ ഈ സൗഹൃദം ഡോക്ടറും,ബ്ലെസ്ലിയും തമ്മിലുള്ള നിർത്തുകയാണെന്നും പറഞ്ഞാണ് ദിൽഷ വീഡിയോ അവസാനിപ്പിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിലൂടെ റോബിനും ഇതിന് പ്രതികരണം അറിയിച്ചിട്ടുണ്ട്
സന്തോഷവതിയായിരിക്കൂ ദിൽഷ, ബഹുമാനം മാത്രം ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും വന്നു ചേരട്ടെ, ഒരുപാട് നല്ല നിമിഷങ്ങൾ തന്നതിന് നന്ദി, ടേക്ക് കെയർ എന്നാണ് റോബിൻ കുറിച്ചത്.