ദിൽഷയെ വീണ്ടും തേച്ചോട്ടിച്ച് ദയ അശ്വതി, നിക്കറിന്റെ വള്ളി പുറത്തിട്ടാണോ ഡാൻസ് കളിക്കുന്നത്

ദിൽഷയെ വീണ്ടും തേച്ചോട്ടിച്ച് ദയ അശ്വതി. ബിഗ് ബോസിന്റെ രണ്ടാം സീസണിൽ അപ്രതീക്ഷിതമായി കയറി വന്ന താരമാണ് ദയ അശ്വതി. ഇപ്പോൾ ബിഗ് ബോസ്സിന്റെ നാലാം സീസൺ വിന്നറായ ദിൽഷയെ കളിയാക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ദയ അശ്വതി പങ്കുവെച്ചിരിക്കുന്നത്.

ദിൽഷ ഡാൻസ് ചെയ്ത വീഡിയോയിൽ, ദിൽഷ ധരിച്ച വസ്ത്രത്തെ കളിയാക്കുന്ന രീതിയിൽ ആയിരുന്നു ദയ അശ്വതി പറഞ്ഞത്. ഒരു ഷോർട്സും ബനിയൻ ഇട്ടുമാണ് ദിൽഷ ആ വീഡിയോയിൽ ഡാൻസ് ചെയ്യുന്നത്. ഇതിൽ ദിൽഷ ധരിച്ച ഷോർട്സിനെ പണ്ട് അപ്പാപ്പൻമാർ ധരിക്കുന്ന ഡ്രോയറിനോടാണ് ദയാ അശ്വതി ഉപമിക്കുന്നത്. നിക്കറിന്റെ വള്ളി പുറത്തിട്ട് എന്തിന് ഡാൻസ് കളിക്കുന്നത് എന്നും. സാധാരണ എല്ലാവരും അണ്ടർ വെയറിന്റെ വള്ളി ഒക്കെ ഉള്ളിലാണ് ഇടുന്നത് എന്നും. നിന്റെ അച്ഛനും അമ്മയും നിന്നെ ഇങ്ങനെയാണ് പഠിപ്പിച്ചിട്ടുണ്ടാകുക. അതുകൊണ്ടാണ് വള്ളി പുറത്തിട്ട് ഡാൻസ് ചെയ്യുന്നത് എന്നും.
എന്തായാലും വളരെ വൃത്തികേട് ആണെന്നും, പിന്നെ വ്യക്തിസ്വാതന്ത്ര്യത്തെ ഞാൻ കൈകടത്താൻ തയ്യാറല്ല എന്നും പക്ഷെ ഇടക്ക് ഇടക്ക് പറയും എന്റെ അച്ഛൻ പഠിപ്പിച്ചു, അമ്മ പഠിപ്പിച്ചു തന്നു എന്ന്, എന്തായാലും ഈ പഠിത്തം ഇത്തിരി ബോർ ആണെന്ന് പറയാനേ ഞാൻ ഉദ്ദേശിക്കുന്നുള്ളു വെന്ന് ദയ അശ്വതി പറഞ്ഞു.

Leave a Comment