സിനിമ ഓടണമെങ്കിലും ഡോക്ടർ വിചാരിക്കണം! പുതിയ ട്രെൻഡ് കണ്ടോ – Doctor Robin in Padma Movie Promotion

Doctor Robin in Padma Movie Promotion:- മലയാള സിനിമ കാണാൻ ഇപ്പോൾ തിയേറ്ററിൽ ആരും ഇല്ല എന്നാണ് പറയുന്നത് , എന്നാൽ സിനിമ പ്രെമോഷൻ ചെയുന്നത് റോബിൻ വെച്ച് ആണ് എന്നാണ് എല്ലാവരും പറയുന്നത് അനൂപ് മേനോൻ നിർമിച്ച അദ്ദേഹം തന്നെ നായകനായി എത്തിയ ഒരു ചിത്രം ആണ് പത്മ , ആ സിനിമയുടെ കുറിച്ച റോബിൻ പറഞ്ഞ ഒരു കമന്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , a brilliant movie എന്നാണ് പത്മ എന്ന സിനിമയേക്കുറിച്ചു റോബിൻ പറഞ്ഞത് എന്നു അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു , ഭാര്യ ഭർത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന അനൂപ് മേനോന്‍ ചിത്രമാണ് പത്മ. അനൂപ് മേനോൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണവും അദ്ദേഹം തന്നെയാണ്. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെട്ടതാണ്‌ ചിത്രം. ഈ കമന്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു ,

 

വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെയും അസ്വാരസ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന, മാറിയ കാലത്തെ ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ഒരു കുടുംബചിത്രമാണ് അനൂപ് മേനോൻ സംവിധാനം ചെയ്ത ‘പത്മ.’ അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. എറണാകുളത്തെ പ്രശസ്തനായൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് രവിശങ്കർ. വളരെ പരിഷ്‌കൃതമായ ജീവിതശൈലിയുടെ ഉടമയാണ് അദ്ദേഹം. നാട്ടിൻപ്പുറത്തിന്റേതായ ജീവിതമിഷ്ടപ്പെടുന്ന, തനി കോഴിക്കോടൻ മലയാളത്തിൽ സംസാരിക്കുന്നയാളാണ് ഭാര്യ പത്മ.എന്നാൽ റോബിന്റെ ആ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , സൂപ്പർ താരങ്ങൾ ഉൾപ്പെട റോബിൻ വെച്ച് ആണ് ഇപ്പോൾ പ്രെമോഷൻ ചെയ്യുന്നത് എന്നാണ് പറയുന്നത് ,

Leave a Comment