Hareesh Peradi | ചാവേർ സിനിമയെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞത് കേട്ടോ

   
 

Hareesh Peradi:- കുഞ്ചാക്കോ ബോബൻ നായകനായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ചാവേർ , സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് ഒരുവിഭാ​ഗത്തിന്റെ പ്രതികരണം.

Chaaver

Hareesh Peradi

മനഃപൂർവ്വമായ ഡീ​ഗ്രേഡിം​ഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി സിനിമ കണ്ടതിന് ശേഷം എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ചാവേർ പ്രദർശനത്തിനെത്തിയപ്പോൾ മുതൽ ഡീഗ്രേഡിംഗ് നടന്നിരുന്നു. ഇതിനെതിരെ നേരത്തെ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. എല്ലാവരും സിനിമ കാണണമെന്നും താൻ ലുലുവിൽ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും പറഞ്ഞിരുന്നു.

Hareesh Peradi

 

Hareesh Peradi about Chaaver

സിനിമ കണ്ടശേഷം പ്രശംസിച്ച് ഇന്ന് വീണ്ടും പോസ്റ്റിട്ടിരിക്കുന്നത്. നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്…. മലയാളി കുടുംബങ്ങൾ തിയേറ്റർ നിറയ്‌ക്കേണ്ട സിനിമ തന്നെയാണ് ചാവേർ എന്നും അദ്ദേഹം കുറിക്കുന്നു. സിനിമകക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലുണ്ടെന്നും അതുകൊണ്ട് നാളെ താൻ സിനിമ കാണാൻ പോകുക ആണെന്നും ഹരീഷ് പേരടി പറഞ്ഞു.

Hareesh Peradi about chaver movie

Hareesh Peradi Opinion

കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരി പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഹരീഷ് കുറിച്ചത്. എന്നാൽ ഇത് എല്ലാം ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .

Also Read: ദൃശ്യം കളക്ഷൻ റെക്കോർഡ് മറികടന്ന് മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *