ദിൽഷയുടെയും റോബിന്റെയും “മാമ “അല്ല ഞാൻ, തുപ്പേണ്ടി വേണ്ടിവന്നാൽ തുപ്പും ലക്ഷ്മി പ്രിയ – Lakshmi Priya about Dilsha and Robin

Lakshmi Priya About Dilsha and Robin:- വിമർശകർക്ക് രൂക്ഷവിമർശനവുമായി ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ലക്ഷ്മി പ്രിയ. മത്സരത്തിൽ നാലാം സ്ഥാനമാണ് ലക്ഷ്മി പ്രിയക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ലക്ഷ്മി പ്രിയക്ക് എതിരെ നടക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആണ് താരം എത്തിയത്. ഫേസ്ബുക് ലൈവിലൂടെ ആണ് തന്റെ പ്രതികരണം ലക്ഷ്മി പ്രിയ പറഞ്ഞത്.

ബിഗ് ബോസ് ഹൗസിൽ ഞാൻ ഞാനായിത്തന്നെ ആണ് നിന്നിട്ടുള്ളത് എന്നും. ഒറ്റക്ക് നിന്ന് കളിച്ചാണ് നാലാം സ്ഥാനം എത്താനായത് എന്നും താരം പറയുന്നുണ്ട്. ബിഗ് ബോസിൽ 11 തവണ താൻ എലിമിനേഷൻ പ്രൊസസിൽ വന്നത് എന്നും, അവിടെനിന്നും ഒറ്റയ്ക്ക് മത്സരിച്ചാണ് ഇവിടെ വരെ എത്തിയതെന്നും താരം പറയുന്നുണ്ട്. അല്ലാതെ പി. ആർ വർക്കുകളുടെ സ്വാധീനത്തോടെ പല പൂച്ച സന്യാസികളും തളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും, എന്നാൽ അത്തരത്തിലുള്ള കാര്യങ്ങളൊന്നും എന്റെ നേർക്ക് വേണ്ട എന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്. ഡോക്ടർ റോബിൻ എന്റെ അനിയനാണ്. റോബിനും ദിൽഷയുമായി പ്രണയത്തിൽ ആണെങ്കിൽ മാത്രമാണ് ആ ഒരു ചേച്ചിയുടെ സ്ഥാനത്തുനിന്ന് ഞാൻ അവരുടെ കല്യാണം നടത്തി കൊടുക്കുകയുള്ളൂ എന്ന് പറഞ്ഞതെന്നും അല്ലാതെ അവർക്കുവേണ്ടി മാമ പണി ഞാൻ ചെയ്യുന്നില്ലെന്നും ലക്ഷ്മിപ്രിയ തുറന്നടിക്കുന്നുണ്ട്.

https://youtu.be/Ia8l4ms4Xi8

Leave a Comment