അഞ്ചുവർഷത്തിനുശേഷം വീണ്ടും ഒന്നിക്കുമ്പോൾ, മീനക്കായി അവർ വീണ്ടും ഒത്തുചേർന്നു – Actress Meena

മീനയെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ എത്തി. ഭർത്താവിന്റെ വിയോഗത്തിൽ കഴിയുന്ന മീനയെ കാണാനായാണ് താരങ്ങൾ വീണ്ടും ഫ്രണ്ട്ഷിപ്പ് ദിനത്തിൽ എത്തിയത് നടിമാരായ രംഭ, സംഘവി, വെങ്കിടേഷ്, സംഗീത കൃഷ് എന്നിവരാണ് മീനയുടെ വീട്ടിൽ എത്തിയത്.

ഈ ചിത്രങ്ങൾ മീന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇപ്പോൾ നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിൽ ഒരുക്കിയ പാർട്ടിയിൽ ഒത്തുകൂടി ഇരിക്കുകയാണ് ഈ താരങ്ങൾ.
അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഇവർ ഒന്നിക്കുന്നത് അതുകൊണ്ടുതന്നെ കൂടുതൽ സ്പെഷ്യൽ ആണ് ഈ ഒത്തുചേരൽ സിനിമയിൽ ഒരുകാലത്ത് തിളങ്ങിനിന്ന താരങ്ങളായിരുന്നു ഇവർ മലയാളം, അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയുണ്ടായി. വീണ്ടും പണ്ടത്തെ കൂട്ടുകാർ ഒന്നിക്കുമ്പോൾ ഇവരുടെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.ഇപ്പോൾ ആശ്വസിപ്പിക്കാൻ എത്തിയ കൂട്ടുകാരെ കണ്ടപ്പോൾ മീന സന്തോഷവതിയായി

വളരെ അപ്രതീക്ഷിതമായാണ് മീനയുടെ ഭർത്താവായ വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു വിദ്യാസാഗർ ചെന്നൈയിലെ ബസന്ത് നഗർ സ്മശാനത്തിൽ വെച്ചാണ് അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയത്. (Actress Meena)