Connect with us

Celebrity News

മോഹൻലാലിന്റെ പുതിയ ആഡംബര ഫ്ലാറ്റ് കാണാൻ മമ്മൂക്ക എത്തി – Mohanlal and Mammootty

Published

on

മലയാളികളുടെ പ്രിയ താരം മോഹൻലാൽ കൊച്ചിയിൽ സ്വന്തമാക്കിയ ഫ്ലാറ്റ് കാണാൻ മമ്മൂട്ടിയെത്തി. മമ്മൂട്ടിതന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഈയടുത്താണ് മോഹൻലാൽ കൊച്ചിയിൽ ആഡംബര ഫ്ലാറ്റ് നിർമ്മിച്ചത്. വളരെ സവിശേഷതയുള്ള ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്കുകളും ഇതിനുമുൻപ് താരം പങ്കുവെച്ചിരുന്നു. സിനിമയിൽ അടുത്ത സൗഹൃദം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. Mohanlal and Mammootty

കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ ആണ് 15,16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയിലുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത് . വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടർ ആണിത് അതുകൂടാതെ രാജാവിന്റെ മകൻ സിനിമയിലെ 2255 എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന നമ്പർ ആണ് സ്കൂട്ടറിനു നൽകിയിരിക്കുന്നത്.

ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാറൂം, പാൻട്രി കിച്ചൻ, വർക്കിംഗ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത് പാചകത്തിന് താല്പര്യം ഉള്ളതുകൊണ്ട് തന്നെ വളരെ വിപുലമായ കിച്ചൻ ആണു ഒരുക്കിയിരിക്കുന്നത്. നാലു മുറികൾ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം തുടങ്ങിയവയും കെട്ടിട സമുച്ചയത്തിൽ ഉണ്ട്.

Latest Now

Articles11 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles13 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles15 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles17 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles19 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Most Popular