ബിഗ് ബോസ് നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നിമിഷ.2021ലെ മിസ് കേരള ഫൈനലിസ്റ്റ് കൂടിയായ നിമിഷ ഒരു മോഡൽ കൂടിയാണ്. ബിഗ് ബോസിലൂടെയാണ് നിമിഷയെ ആരാധകർ കൂടുതൽ അടുത്തറിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം എല്ലാം വൈറലുമാണ്. ഇപ്പോൾ താരം പങ്കുവച്ച് ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഡിഫറെൻറ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമെന്റുകൾ നൽകുന്നത്.(Bigg Boss Fame Nimisha)
നിമിഷയുടെ വസ്ത്രധാരണ രീതികളെ കുറിച്ച് നെഗറ്റീവ് കമന്റ്റ് വരുന്നുണ്ടെങ്കിലും അതിനെയൊന്നും താരം വക വെക്കാറില്ല. എല്ലാം വെട്ടിത്തുറന്നു പറയുന്ന ഒരു ബോർഡ് പെൺകുട്ടിയാണ് നിമിഷ മുടിയാണ് നിമിഷയുടെ മറ്റൊരു അട്രാക്ഷൻ.
സിനിമാതാരം ആകണം എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് അമിത വണ്ണം ഉള്ളുതു കൊണ്ടു തന്നെ ബോഡി ഷെയ്മിങ് നേരിട്ടു വെന്നും പിന്നീട് കൃത്യമായ ഡയറ്റ് പ്ലാനിലൂടെ വണ്ണം കുറച്ചു എന്ന് നിമിഷ പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസിൽ മികച്ച സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയാണ് നിമിഷ, റിയാസും, ജാസ്മിനും ആയി നല്ലൊരു ഫ്രണ്ട് ഷിപ് താരം ഉണ്ടാക്കിയിരുന്നു. ബിഗ് ബോസ് ഷോയിലെ നിമിഷയുടെ എതിരാളികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇവർ നല്ല സുഹൃത്തുക്കളായി മാറി .