വരനെ ആവശ്യമുണ്ട് എന്നെ ചിത്രത്തിലൂടെ നമ്മൾ മലയാളികളുടെ പ്രിയ നായികയായി മാറിയ ഒരാളാണ് കല്യാണി പ്രിയദർശൻ. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മറ്റു നായികമാരോടുള്ള ഇഷ്ടത്തെക്കാൾ കുറച്ച് കൂടുതൽ കല്യാണിയോട് ഇന്ന് മലയാളി പ്രേക്ഷകർക്ക് ഉണ്ട്.
മലയാളികളുടെ ഇഷ്ട സംവിധായകനായ പ്രിയദർശൻ എന്ന മഹാ പ്രതിഭയുടെ മകൾ എന്നതിനുപരി, മികച്ച ഒരു നടികൂടിയാണ് എന്ന് കല്യാണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമക്ക് പുറമെ, തമിഴ്, തെലുഗ് തുടങ്ങി നിരവധി ഭാഷകളിൽ ഉള്ള ചിത്രങ്ങളിലും കല്യാണി തിളങ്ങി നിൽക്കുകയാണ്.
പ്രണവ് മോഹൻലാലിൻറെ നായികയായി എത്തിയ രണ്ട് ചിത്രങ്ങളും ഹിറ്റ് ആയതോടെ മലയാളി സിനിമ പ്രേക്ഷകരുടെ സംശയങ്ങളിൽ ഒന്നായിരുന്നു പ്രണവും കല്യാണിയും തമ്മിൽ ഉള്ള വിവാഹം. കല്യാണത്തെ കുറിച്ചുള്ള നിരവധി വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയമായി മാറിയിരുന്നു. എന്നാൽ യാഥാർത്ഥത്തിൽ ഇരുവരുമായുള്ള വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് തല്ലുമാല പ്രൊമോഷൻ ഇന്റർവ്യൂവിലൂടെ കല്യാണി അറിയിച്ചത്.
എന്നാൽ അതെ സമയം ഇതിനെ കുറിച്ച് വന്ന വാർത്ത അച്ഛനെ കാണിച്ചപ്പോൾ സംഭവിച്ചത് എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായി കല്യാണി പറഞ്ഞത് കേട്ടോ.. വീഡിയോ കണ്ടുനോക്കു..(Pranav Mohanlal Kalyani Priyadarshan Marriage News)
Be First to Comment