“എനിക്ക് എത്ര ദൂരം പോകാനവുമെന്ന് നോക്കാം ” വർക്കൗട്ട് ദൃശ്യങ്ങളുമായി മലയാളത്തിന്റെ പ്രിയനടി

മലയാളത്തിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരസുന്ദരി ആയിരുന്നു ഭാവന. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളും വർക്കൗട്ട് ദൃശ്യങ്ങളും യോഗ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് വർക്കൗട്ട് ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

“എനിക്ക് എത്ര ദൂരം പോകാൻ ആകുമെന്ന് നമുക്ക് നോക്കാം ” എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയത്തിലേക്ക് എത്തിയത്. രേഖിത ആർ കുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. ഏകദേശം 42 അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണീരിന് മധുരം, ഖിലാഫത്ത് എന്നീ ചിത്രങ്ങളിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020 ജനുവരിയിൽ ആയിരുന്നു ഭാമയും അരുണും തമ്മിലുള്ള വിവാഹം നടന്നത് ദുബായിൽ ബിസിനസുകാരനാണ് അരുൺ, ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അരുൺ ഈ ബന്ധമാണ് പിന്നീട് വിവാഹത്തിലെത്തിയത് . പിന്നീട് കഴിഞ്ഞ മാർച്ചിൽ ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു ഗൗരി എന്നാണ് മകളുടെ പേര്.