പൊട്ടിക്കരഞ്ഞു റോബിനും ലക്ഷ്മിപ്രിയയും, ഞാൻ പോകേണ്ടവൻ അല്ല ചേച്ചി

ബിഗ് ബോസ് മലയാളം സീസൺ 4ലെ വിജയിയെ അറിയാൻ വേണ്ടി മണിക്കൂർ മാത്രമേ ഉള്ളൂ. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സീസണിൽ പുറത്തുപോയ എല്ലാ മത്സരാർത്ഥികളും പിന്നീട് ബിഗ്ബോസിൽ തിരിച്ചെത്തിയിരുന്നു. ആടിയും പാടിയും സന്തോഷിച്ചും ഉണ്ടായ പ്രശ്നങ്ങൾ എല്ലാം പറഞ്ഞുതീർത്തു തീർക്കുകയും ഇവർ ചെയ്തിരുന്നു. ആദ്യ ആഴ്ച മത്സരത്തിൽ പുറത്തായ ജാനകി ഉൾപ്പെടെ എല്ലാ സഹ മത്സരാർത്ഥികളും ബാക്കിയുള്ള ആറു പേരെ സപ്പോർട്ട് ചെയ്യാൻ ബിഗ്ബോസ് ഹൗസിലെ ബാക്കിയുള്ളവർ എത്തിയിരുന്നു. വളരെ അടുത്ത സൗഹൃദം ബിഗ് ബോസ് ഹൗസിൽ കാത്തുസൂക്ഷിച്ച വരാണ് റോബിനും ലക്ഷ്മി പ്രിയയും. റോബിൻ പുറത്തുപോയതിന്റെ വിഷമം റോബിനും ആയി പങ്കെടുക്കുകയാണ് ലക്ഷ്മി പ്രിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീ പോയതിൽ എനിക്ക് നല്ല വിഷമം ഉണ്ടെന്നു ഞാൻ ഒറ്റപ്പെട്ടു പോയെന്നും ഒക്കെ ലക്ഷ്മി പ്രിയ റോബിനോട് പറയുന്നുണ്ട്. പലരും നീ ഫേക്ക് ആണെന്ന് പലരും പറയുന്നുണ്ട് എനിക്കറിയാം നീ ആരാണെന്നും ലക്ഷ്മി റോബിനോട് പറയുന്നുണ്ട്. ലക്ഷ്മി പ്രിയയും, റോബിനും തമ്മിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു, ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ വളരെ അപ്രതീക്ഷിതമായാണ് റോബിൻ ഈ ഷോയിൽ നിന്നും പുറത്തു പോയത്.

കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ സന്ദർശിക്കുക.

Leave a Comment