ദിൽഷയുടെ കാലുപിടിച്ചു കരഞ്ഞ് ബ്ലെസ്‌ലി, ശത്രുക്കൾ ഒന്നിച്ച് ആക്രമണം തുടങ്ങി

ബിഗ് ബോസ് മലയാളം സീസൺ 4ലെ വിജയിയെ അറിയാൻ വേണ്ടി മണിക്കൂർ മാത്രമേ ഉള്ളൂ. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സീസണിൽ പുറത്തുപോയ എല്ലാ മത്സരാർത്ഥികളും പിന്നീട് ബിഗ്ബോസിൽ തിരിച്ചെത്തിയിരുന്നു. ആടിയും പാടിയും സന്തോഷിച്ചും ഉണ്ടായ പ്രശ്നങ്ങൾ എല്ലാം പറഞ്ഞുതീർത്തു തീർക്കുകയും ഇവർ ചെയ്തിരുന്നു. ആദ്യ ആഴ്ച മത്സരത്തിൽ പുറത്തായ ജാനകി ഉൾപ്പെടെ എല്ലാ സഹ മത്സരാർത്ഥികളും ബാക്കിയുള്ള ആറു പേരെ സപ്പോർട്ട് ചെയ്യാൻ ബിഗ്ബോസ് ഹൗസിലെ ബാക്കിയുള്ളവർ എത്തിയിരുന്നു. ഈ താരങ്ങൾ ഒത്തുചേർന്നപ്പോൾ ബിഗ് ബോസ് ഹൗസിൽ ഒറ്റപ്പെട്ടുപോയ ശരിക്കും ബ്ലെസ്ലിയാണ്.

ദിൽഷ യോട് അതിരുവിട്ട പെരുമാറ്റമാണ് ബ്ലെസ്ലി നടത്തിയെന്നാരോപിച്ച് റോബിനും ജാസ്മിനും എല്ലാം രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ ബ്ലെസ്ലിയെ മാനസികമായി തകർക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മാപ്പുപറഞ്ഞു ബ്ലെസ്ലി ദിൽഷയുടെ കാലു പിടിക്കുന്നതും കാണാം.

ബ്ലെസ്ലിയിൽ നിന്ന് ദിൽഷയെ അകറ്റാൻ ഉള്ള കാര്യങ്ങളാണ്, റോബിൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒറ്റക്ക് ബാത്റൂമിലേക്ക് ഏരിയയിലേക്ക് പോകരുതെന്നും, എപ്പോഴും ലക്ഷ്മിപ്രിയക്കും ധന്യം ഒപ്പം ഇരിക്കണം എല്ലാം ബ്ലെസിലിയെ പേടിച്ച് ദിൽഷക്ക് ഡോക്ടർ റോബിൻ കൊടുക്കുന്ന ഉപദേശങ്ങളാണ്. ഇതെല്ലാം കേട്ടതിനു ശേഷം ബ്ലെസിലി ഇത്രയും മോശപ്പെട്ടവനാണെന്ന രീതിയിലുള്ള സംസാരവും ദിൽഷയിൽ നിന്നും ഉണ്ടായി. എന്നാൽ ഇതിനുമുൻപ് ഒരു അടുത്ത ആളിനോട് എന്നെപ്പോലുള്ള അടുപ്പമായിരുന്നു ബ്ലെസ്ലിയോട് ദിൽഷ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ സന്ദർശിക്കുക.