Empuran Movie Surprise | എമ്പുരാൻ തുടങ്ങി ഈ സർപ്രൈസുകൾക്ക് കാത്തിരുന്ന് പ്രേക്ഷകർ

Empuran Movie Surprise
   
 

ബോളിവുഡ് കാത്തിരിക്കുന്ന ഒരു ചിത്രം ഏമ്പുരാൻ , എന്നാൽ കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ പൂജ നടന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , ദിലിയിൽ വെച്ചാണ് നടക്കുന്നത് എന്നും പറയുന്നു .

ഡൽഹിയിൽ ചിത്രീകരണം ആരംഭിക്കും. ആദ്യ സീനിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്.കൊച്ചിയിൽ ജീത്തു ജോസഫിന്റെ നേരിന്റെ ലൊക്കേഷനിൽനിന്നാണ് ഇന്നലെ മോഹൻലാൽ ഡൽഹിക്ക് പോയത്.

ചരിത്ര വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ഡൽഹിയിലെ ചിത്രീകരണത്തിനുശേഷം കാർഗിലിലേക്ക് ഷിഫ്ട് ചെയ്യും. പൃഥ്വിരാജിന് പരിക്കേറ്റതിനെ തുടർന്നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാൻ വൈകിയത്.അതേസമയംപൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബർ 16ന് എമ്പുരാനിലെ മോഹൻലാലിന്റെ ലുക്ക് പുറത്തു വിടാനാണ് തീരുമാനം. മഞ്ജു വാര്യർ, ടൊവിനോ തോമസ് ,

 

അർജുൻ ദാസ് തുടങ്ങിയവർ താരനിരയിലുണ്ട്. ബോളിവുഡിൽനിന്നും ദക്ഷിണേന്ത്യൻ ഭാഷകളിൽനിന്നും താരങ്ങളുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്.

Also Read: ഷാജി കൈലാസ മോഹൻലാൽ ഗംഭീര സിനിമയാകും കാരണം ഇങനെ

പാൻ വേൾയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എത്തും. മുരളി ഗോപി ആണ് രചന.സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. എന്നാൽ ഈ ചിത്രത്തിൽ പിന്നണിയിൽ പ്രവൃത്തിക്കുന്ന പലരും ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു , ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക .

 

 

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *