പ്രണയചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദർ, സൂപ്പർ ജോഡികളെന്ന്  ആരാധകർ

പ്രണയചിത്രങ്ങൾ പങ്കുവെച്ച് ഗോപി മലയാളികൾക്കിടയിൽ ഏറെ ചർച്ചകൾ വഴി വെച്ചിരിക്കുന്ന പ്രണയ ജോഡികളാണ് ഗോപി സുന്ദറും, ഗായികയായ അമൃത സുരേഷും ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ഗോപീസുന്ദർ,  ഇരുവരും ചേർന്ന് നിൽക്കുന്ന അദ്ദേഹമിപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത് നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. സൂപ്പർ ജോഡി എന്നും, മെയ്ഡ് ഫോർ ഈച്ച് അദർ എന്നും തുടങ്ങിയ നിരവധി കമന്റുകളും ചിത്രങ്ങൾക്ക് താഴെ ആരാധകർ കമെന്റുകൾ നൽകുന്നുണ്ട്.

വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *