Leo Movie Trailer Decode | ലിയോ ഓഫ് വയലൻസ് എൽസിയു’ കണക്‌ഷൻ ലിയോ ഡബിൾ റോൾ ആണോ ചർച്ചകൾ ഇങ്ങനെ

   
 

Leo Movie Trailer Decode:- ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലിയോ പ്രഖ്യാപന സമയത്തെ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ അതുപോലെ തന്നെ പ്രേക്ഷകരുടെ ഇടയിലും വലിയ ഒരു ചർച്ചയും ആവേശവും ആയ ഒരു ചിത്രം തന്നെ ആണ് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലറും എത്തിയതോടെ പ്രേക്ഷകർ ഒരുകാര്യം ഉറപ്പിച്ച മട്ടാണ്. ഇത് ആ സിനിമയുടെ റീമേക്ക് തന്നെയാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടാകാം ഉണ്ടാകിതിരിക്കാം.

thalapathy vijay movie leoLeo Movie Trailer Decode

എന്നാൽ സിനിമയുടെ പ്ലോട്ട് ആ ഹോളിവുഡ് സിനിമയുടേതു തന്നെയാണ്. ‘ലിയോ’ ടൈറ്റിൽ പ്രഖ്യാപിച്ചപ്പോൾ മുതൽ പറഞ്ഞു കേട്ട പേരാണ് ‘ഹിസ്റ്ററി ഓഫ വയലൻസ്’. ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലൻസിന്റെ പ്ലോട്ടുമായി ‘ലിയോ’യുടെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ട്രെയിലർ കണ്ടവരും ഒരുപോലെ പറയുന്നത്. ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

 

Leo Movie Trailer Decode

ഹിസ്റ്ററി ഓഫ് വയലൻസ്’. ഈ സിനിമയിൽ നിന്നും പ്രചോദനം കൊണ്ട നിരവധി സിനിമകളുണ്ട്. എന്നാൽ ചിത്രത്തിൽ എന്തായിരിക്കും എന്നു അറിയാൻ പോവുന്നതേ ഉള്ളു , എന്നാൽ പലരും പല കഥകൾ ആണ് സോഷ്യൽ മീഡിയയയിലൂടെ പറയുന്നയത് , എന്നാൽ ചിത്രം എങ്ങിനെ ആണ് ഏതാണ് കണ്ടു തന്നെ അറിയണം , എന്നാൽ പല ദുരൂഹതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ലിയോ എന്ന് നമ്മൾക്ക് ട്രെയ്‌ലർ കണ്ടു കഴിഞ്ഞാൽ മനസിലാവും എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് അതിൽ ഉള്ളത് , ലിയോക്ക് ഓർമ നഷ്ടപ്പെട്ടോ ഏന് തരത്തിൽ ഉള്ള ചർച്ചകളും നടക്കുന്നുണ്ട് , ഈ ചത്രം ഒക്ടോബർ 19 ന് തിയേറ്ററിൽ എത്തുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *