മലയാളികൾക്ക് ഏറെ ഇഷ്ട്ടപെടുന്ന താര സുന്ദരിയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ് ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോൾഡൻ കളർ സിൽക്ക് സാരിയിൽ ആണ് താരം എത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ സണ്ണി ലിയോൺ ആണെന്നെ തോന്നു. ബെന്നറ്റ് എം വർഗീസാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.
2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്സ് എന്ന സിനിമയിലൂടെയാണ് ഹണിറോസ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും താരം തിളങ്ങി നിന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ധ്വനി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരെ പ്രീതി നേടാൻ താരത്തിനായത് പിന്നീട് അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങാൻ താരത്തിനായി. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിനായി ഇട്ടിമാണി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സർ സിപി, റിങ് മാസ്റ്റർ, മൈ ഗോഡ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിനായി.
Be First to Comment