വമ്പൻ ഹിറ്റുകൾ നൽകാൻ താരത്തിന് സാധിച്ചില്ല, ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി മോഹൻലാൽ

ഈ താരങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുന്നത്. സോഷ്യൽ മീഡിയ ആണ് ഈ വിവരം പുറത്തു വിട്ടിട്ടുള്ളത്. പ്രമുഖർ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഈ കാര്യം പറയുന്നത്. ബോക്സ്റ്റോഫീസ് ഇന്ത്യയുടെ റിപ്പോർട്ടുകളിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയ താരങ്ങളുടെ റിപ്പോർട്ടാണ് പുറത്തു പറയുന്നത്. ജൂൺ 2021 മുതൽ ജൂൺ 2022 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ട്വിറ്ററിലാണ് ഇക്കാര്യത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നത്, ട്വിറ്ററിൽ തന്നെയാണ് ഇക്കാര്യങ്ങളും പറയുന്നത്. ബോളിവുഡ്,ടോളിവുഡ്, മോളിവുഡ്, സാന്റൽ വുഡ്, കോളി വുഡ് എന്നിവയിൽ
ഹോളിവുഡിൽ നോക്കുമ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്ന താരം ഷാരൂഖ് ഖാൻ ആണ്.

ടോളിവുഡിൽ ആണെങ്കിൽ പ്രഭാസ് ആണ്, കോളി വുഡ് നോക്കുകയാണെങ്കിൽ സൂര്യയാണ് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി നിന്ന താരം. മോളിവുഡിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി നിന്ന താരം നമ്മുടെ സ്വന്തം മോഹൻലാലാണ്.

സാന്റൽ വുഡിൽ നോക്കുമ്പോൾ യാഷ് ഏറ്റവും കൂടുതൽ ട്രെഡിങ് ആയി നിന്ന താരം. മൊത്തത്തിൽ ഇന്ത്യ എടുത്തു നോക്കുമ്പോൾ പ്രഭാസ് ആണ് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി നിന്ന താരം. 24 ദിവസത്തോളമാണ് പ്രഭാസ് ട്രെൻഡിങ് ആയി നിന്നത്, സൂര്യ 23 ദിവസമാണ് ട്രെൻഡിങ് ആയി നിന്നത്, ഷാരൂഖാൻ 21 മോഹൻലാൽ 20 ദിവസവുമാണ് ട്രെൻഡിങ് ആയി നിന്നത്. ഈയടുത്ത് മോഹൻലാലിന്റെതായ് ഇറങ്ങിയ ചിത്രങ്ങൾ പരാജയമായിരുന്നെങ്കിലും വരാൻ പോകുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു സോഷ്യൽ മീഡിയ.

Leave a Comment