മമ്മൂട്ടിയുടെ ചിത്രത്തിൽ വില്ലനായി അർജുൻ ദാസ് | Arjun Das in new mammootty movie

   
 

Arjun Das in new mammootty movie: മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത് നിർമാണ ചിത്രം മമ്മൂട്ടി- വൈശാഖ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ടർബോ യുടെ ടൈറ്റിൽ പോസ്റ്റർ വന്നതോടുകൂടി ആവേശത്തിലാണ് ആരാധകർ. നൂറ് ദിവസത്തെ ഷൂട്ടിങ്ങാണ് ടർബോയ്ക്ക് ഉള്ളത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കോയമ്പത്തൂരിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.

അർജുൻ ദാസാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്റെ ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണം. പ്രിയ ആന്റോ ജോസഫ്, നിങ്ങൾ നൽകിയ പിന്തുണയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. മനോഹരമായൊരു തിരക്കഥ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന് നന്ദി.

 

എല്ലാറ്റിനും ഉപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. അറിയിക്കുകയും ചെയ്തു , ഈ ചിത്രത്തിൽ വില്ലനായി അർജുൻ ദാസ് ആണ് എന്നും പറയുന്നു , അന്യ ഭാഷയിൽ നിന്നും ഒരു വില്ലൻ വന്നു കഴിഞ്ഞാൽ വളരെ മികച്ച ഒരു സിനിമ ആയിരിക്കും എന്നും പറയുന്നു , മമ്മൂട്ടിയുടെ കട്ട മാസുമായി ടർബോ, വില്ലനായി അർജുൻ ദാസ് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .

English Summary: Arjun Das in new mammootty movie

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *