ബാന്ദ്ര വെറും ഒരു ബോംബെ സ്പൂഫ്, അശ്വന്ത് കോക്കിന്റെ റിവ്യൂ – Bandra Movie Review

   
 

Bandra Movie Review: ദിലീപ് നായകനായി പാൻ ഇന്ത്യൻ ലെവലിൽ നിർമിച്ച ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താരം തമ്മനയെ നായികയാക്കി ഒരുക്കിയ ചിത്രം നവംബർ 10 വെള്ളിയാഴ്ച തീയേറ്ററുകളിയ്ക്ക് എത്തി.

എന്നാൽ ചിത്രത്തിന്റെ മിക്സഡ് പ്രതികരണമാണ് ആദ്യ ഘട്ടങ്ങളിൽ ലഭിച്ചത്. ഒരുപാട് പണം മുടക്കി, ഒരുപാട് വ്യത്യസ്തതകളോടെ നിർമ്മിച്ചെടുത്ത ചിത്രമാണ് ബാന്ദ്ര. എന്നാൽ ചിത്രത്തിന്റെ റിവ്യൂ കേട്ട് ചിരിക്കുകയാണ് സിനിമ പ്രേമികൾ.

സിനിമ റിവ്യൂ എന്നും വ്യത്യസ്തമായി ചെയ്യുന്ന വ്യക്തിയാണ് അശ്വന്ത് കോക്. മലയാള സിനിമകൾ മാത്രമല്ല അന്യ ഭാഷ സിനിമകളും അദ്ദേഹം അനായാസമായി ചെയ്യാറിനുണ്ട്. എന്നാൽ ഇവിടെ സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ദിലീപ് ബാന്ദ്ര സിനിമയിൽ ധരിച്ച പോലെ ഉള്ള വസ്ത്രം ധരിച്ചാണ് അശ്വന്ത് റിവ്യൂ പറയാനായി എത്തിയത്.

Also Read: രജനികാന്തിനെ ട്രോളി വിജയ് ലിയോ വിജയാഘോഷത്തിൽ പറഞ്ഞത് കേട്ടോ

 

ചിത്രത്തിന്റെ തിരക്കഥക്ക് ഫലമില്ല എന്നും, ചിത്രത്തിന്റെ തിരകഡ്ജ എഴുതിയ ഉണ്ണികൃഷ്ണന്റെ സ്ക്രിപ്റ്റ് മാറ്റിയിരുന്നെങ്കിൽ വിചിയിച്ചിരുന്നേനെ. രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമിച്ച വ്യക്തിയാണ് അരുൺ ഗോപി. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം അഭിപ്രായം ലഭിച്ച ചിത്രമായി മാറുകയാണ് ഇത്.

പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചാണ് തിയേറ്ററുകളിലേക്ക് പോയത് എങ്കിലും, പ്രതീക്ഷക്ക് ഒത്ത ഒരു സിനിമയായി ഇതിനെ മാറാൻ കഴിഞ്ഞില്ല. മറ്റു പല സിനിമകളുടെയും കോപ്പി എന്ന പോലെ സീനുകളും ഇതിൽ ഉള്ളതായി അശ്വന്ത് അറിയിച്ചു. അശ്വന്ത് മാത്രമല്ല മറ്റ് അനേകം പേരും ചിത്രത്തിന്റെ റിവ്യൂകളും ഒപ്പീനിയനുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read:  മിഥുൻ മാനുവൽ ചിത്രം ഓസ്ലറിൽ മമ്മൂട്ടി അതിഥിവേഷത്തിൽ വ്യക്തമാക്കി താരം

Leave a Reply

Your email address will not be published. Required fields are marked *