തിയറ്റർ റിവ്യൂ ഇനി ഇല്ല നിയന്ത്രണംകൊണ്ടു വന്നു സിനിമ നിർമാതാക്കൾ – Film Review Banned

   
 

തിയറ്റർ റിവ്യൂ ഇനി ഇല്ല പുതിയ തീരുമാങ്ങൾ ഇങ്ങനെ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ് . സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് നടക്കുന്നത് , സിനിമാ റിവ്യു ബോംബിങ് തടയാൻ നടപടി കടുപ്പിച്ച് നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും(Film Review Banned in Kerala)

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യാനും നിർമാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കാനും ഇരു സംഘടനകളും തീരുമാനിച്ചു. റിവ്യൂ ബോംബിങ്ങിന്റെ പശ്ചാത്തലത്തിൽ സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നട‌പടി.

movie review banned

 

റിവ്യുവിന്റെ പേരിൽ ചിലർ സിനിമകളെ മനപ്പൂർവം ഡീഗ്രേഡ് ചെയ്ത് പരാജയപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾക്കും പരാതികൾക്കും പിന്നാലെയാണ് നിർമാതാക്കളുടെ നീക്കം ,മാധ്യമപ്രവർത്തകർ എന്ന പേരിൽ ഒരു മൊബൈൽ ഫോണുമായി ഇത്തരം പരിപാടികളിലെത്തുന്നവർക്കും ചിത്രങ്ങളും വിഡിയോയും പകർത്തുന്നവർക്കും നിയന്ത്രണം കൊണ്ടുവരാനാണ് കൊച്ചിയിൽ ചേർന്ന യോഗത്തിൽ നിർമാതാക്കൾ തീരുമാനിച്ചത്.

സിനിമയുടെ പ്രമോഷനുവേണ്ടി നിർമാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ് ഏജൻസികളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പട്ടിക തയാറാക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. എന്നാൽ കോടതിയിൽ ഹർജി നൽകി എന്നും പറയുന്നു , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.

Also Read:  പഴയ മോഹൻലാൽ സിനിമയിൽ തിരിച്ചു വരണം പ്രേക്ഷകർ പറയുന്നു

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *