കാമമോഹിതം എന്ന സിനിമ യാഥാർഥ്യം ആയെങ്കിൽ നായകനായി നടൻ മോഹൻലാൽ

രണ്ടു പതിറ്റാണ്ടിലേറെയായി സിനിമ ജീവിതത്തിൽ മലയാള സിനിമയ്ക്ക് പുതിയ ഭാവങ്ങൾ സമ്മാനിച്ച കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച ചലച്ചിത്ര പ്രതിഭ ആയിരുന്നു കെ ജി ജോർജ്. നിരവധി പ്രഗത്ഭ താരങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ എത്തിയപ്പോഴും.

അദ്ദേഹത്തിന്റെ സിനിമ ജീവിതം എടുത്തു നോക്കുമ്പോൾ മോഹൻലാലിനെ വെച്ച് ഒരു സിനിമ പോലും ചെയ്തിട്ടില്ല എന്ന് പറയാം. പിൻ കാലത്ത് ഇതിനെക്കുറിച്ച് ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ കെ. ജി ജോർജ് പറയുന്നതിങ്ങനെ തിരക്കഥ മോഷണംപോയി ഇല്ലായിരുന്നുവെങ്കിൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുമായിരുന്നു എന്നാണ് പറയുന്നത് . കാമമോഹിതം എന്ന നോവലിനെ ആസ്പദമാക്കി സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നുവെന്നും സൽ‍മ പറഞ്ഞു എന്നാൽ തിരക്കഥ മോഷണം പോയതുകൊണ്ടാണ് ഈ സിനിമ നടക്കാതിരുന്നത്. ഈ സിനിമ മോഹൻലാലിനെ വെച്ച് ചെയ്തിരുന്നെങ്കിൽ കെ. ജി ജോർജിന്റെ കരിയറിൽ ഏറ്റവും മികച്ച ചിത്രം ആകുമായിരുന്നു ഇത്. മേളയിൽ തുടങ്ങി ഇളവങ്കോട് ദേശത്തോടു കൂടിയാണ് കെ. ജി ജോർജിന്റെ സിനിമ കരിയർ അവസാനിക്കുന്നത്.

പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണന്റെ നോവലാണ് കാമമോഹിതം. നോവലിലെ സാഗരദത്തൻ ആയാണ് മോഹൻലാൽ എത്തേണ്ടിയിരുന്നത്‌. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.

Leave a Comment