ഇച്ചാക്കയും ലാലേട്ടനും ഒരേവേദിയിൽ സൗഹൃദ കാഴ്ച കണ്ടോ – Mammootty and Mohanlal

Mohanlal and Mammootty
   
 

കേരളീയം വേദിയിലെ സൗഹ്യദകാഴ്ച ആണ് കാണാൻ കഴിഞ്ഞത് , മലയാള സിനിമയിൽ രണ്ടു താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും ഇവരുടെ സൗഹൃദത്തെ കുറിച്ച് നമ്മൾക്ക് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം ആഘോഷത്തിൻറെ ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.(Mohanlal and Mammootty in same stage)

വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം മലയാളത്തിൻറെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും വേദിയിലെത്തിയത് കാണികൾക്ക് ആവേശം നിറക്കുന്ന കാഴ്ചയായിരുന്നു.ഉലകനായകൻ കമൽഹാസനും നടി ശോഭനയും ഇരുവർക്കുമൊപ്പം വേദി പങ്കിട്ടിരുന്നു.കേരളീയത്തിന് ആശംസ അറിയിച്ച് സംസാരിക്കാൻ മമ്മൂട്ടിയെയും മോഹൻലാലിനെയും ക്ഷണിച്ചതോടെ സദസിൽ നിന്ന് നിലക്കാത്ത കൈയ്യടി ഉയർന്നു.

 

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെയും സൗഹൃദം മലയാളികൾ പലവട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി മോഹൻലാൽ ആരാധകർ പോരടിക്കുമ്പോഴും താരങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. മോഹൻലാലും മമ്മൂട്ടിയുടേയും സൗഹൃദം ദിനം പ്രതി വളർന്നു വരുന്നു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *