നേര് റിലീസ് പ്രഖ്യാപിച്ചു ചിത്രം അടുത്ത മാസം റിലീസ് ചെയ്യും – Mohanlal

   
 

12 TH മാന് എന്ന സിനിമക്ക് ശേഷം ജിത്തു ജോസഫ് മോഹൻലാൽ ഒന്നിക്കുന്ന ഒരു ചിറ്റ്ഹാം ആണ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേര് , എന്നാൽ ഈ ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് .(“Neru” Jeethu Joseph Mohanlal Movie Release in December)

നേരത്തെ ക്രിസ്മസ് റിലീസായി മോഹൻലാൽ ചിത്രം എത്തുമെന്ന് അണിറയറപ്രവർത്തകർ അറിയിച്ചുരുന്നു. ഇപ്പോൾ ചിത്രം ക്രിസ്മസിന് എന്ന് റിലീസാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡിസംബർ 21നാണ് നേരിന്റെ റിലീസ് തീയതി.

neru movie release date

 

ചിത്രം പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ നേര് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നീതി തേടുന്നു എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

 

ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. വീണ്ടും ജീത്തു മോഹൻലാൽ കുട്ടുകെട്ട് ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ഈ ചിത്രം ദൃശ്യം പോലെ ഒരു സിനിമ ആയിരിക്കില്ല ഏതാനും ആണ് പറയുന്നത് , വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ഓരോ പ്രേക്ഷകരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *