Connect with us

Film News

വാശിയേറിയ വാക്ക് പോരിൽ കീർത്തി സുരേഷും ടോവിനോയും,  ട്രെയിലെർ എത്തി

Published

on

കീർത്തി സുരേഷും ടോവിനോ തോമസും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയുടെ ട്രെയിലർ പുറത്തിറങ്ങി.  നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ജൂൺ 17 മുതലാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ജാനിസ് ചാക്കോ സൈമണിന്റെതാണ് ചിത്രത്തിന്റെ കഥ.

അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീർത്തിയും ടോവിനോയും ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ ഉടനീളം വാശിയേറിയ ഇരുവരുടെയും പോരാട്ടങ്ങളും കാണാൻ സാധിക്കും. വാദിക്കും പ്രതിക്കും ആയാണ് ഇരുതാരങ്ങളും കോടതിയിൽ വാദത്തിന് എത്തുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛനായ സുരേഷ് കുമാറിന്റെ ബാനറിലുള്ള സിനിമയിൽ കീർത്തി അഭിനയിക്കുന്നു എന്ന പ്രേത്യേകതയും ഇതിനുണ്ട്. റോബി വർഗീസ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. മഹേഷ് നാരായണനാണ് സിനിമയുടെ ചിത്രസംയോജനം നടത്തിയിരിക്കുന്നത്.വളരെ  പ്രസക്തമായ ഒരു കാര്യമാണ് വാശി എന്ന സിനിമ പറയുന്നതെന്നും, സിനിമയിൽ തന്റെ കൂടെ അഭിനയിച്ച കീർത്തി സുരേഷിനും  ടോവിനോ തോമസ് നന്ദി പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles41 mins ago

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ .

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . പല തരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി . നമ്മൾ നമ്മുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി...

Articles13 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles15 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles17 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles19 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Most Popular