ഹോളി വുഡ് നടിമാരെ വെല്ലുന്ന സൗന്ദര്യം പുതു ചിത്രങ്ങൾ പങ്കു വെച്ച് അനശ്വര

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനശ്വര. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിൽ എത്തിയ താരം പിന്നീട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.

സോഷ്യൽ മീഡിയയിൽ സജീവമായ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലുമാണ് .
ജോൺ എബ്രഹാമിന്റെ സംവിധാനത്തിൽ അനശ്വര പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കൊച്ചി സെൻട്രൽ സ്ക്വയർ മാളിൽ അനശ്വരയും അതിലെ മറ്റു കഥാപാത്രങ്ങളും, സംവിധായകനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയ അനശ്വരയുടെ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത് കറുത്ത ഗൗണിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഡൈസിലെ ബ്രൈഡൽസിന്റെ ഡിസൈനിലുള്ള ഔട്ട്‌ ഫിറ്റിലാണ് അനശ്വര തിളങ്ങിയത്. റിസ്വാൻ ആണ് മേക്കപ്പിന് പിന്നിൽ, നന്ദു പ്രകാശാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധിപേരാണ് ഫോട്ടോകൾക്ക് ലൈക്കും കമന്റ്കളും നൽകിയിരിക്കുന്നത്.

ഈയടുത്ത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും മെയിൻ റോളിൽ താരം എത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തിരക്കിലാണ്. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. നിരവധി ഷോർട്ട് ഫിലിമുകളിലും അനശ്വര ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. (Anaswara Rajan)

Web Content writer. News and Entertainment.

Related Posts

മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ പങ്കു വെച്ച് അപർണ്ണ ബാല മുരളി

മലയാള സിനിമയിലെ തിളങ്ങുന്ന താര സുന്ദരിയാണ് അപർണ ബാലമുരളി. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് അപർണ ബാലമുരളി.മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരമാണ് അപർണ്ണ…

കിടിലൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് വീണ്ടും സാധിക

അഭിനയത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനാണ് ഇന്ന് മിക്ക യുവ നടിമാരും ശ്രമിക്കുന്നത്, ഫോട്ടോ ഷോട്ടുകളിലൂടെയും വീഡിയോകളിലൂടെയും ഇപ്പോൾ അവർ ശ്രദ്ധേയമാവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്ക് ബ്രാൻഡിങും പ്രമോഷൻസും ഫോട്ടോഷൂട്ട് കളും നല്ല രീതിയിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ…

ശ്രീകൃഷ്ണനായി അനുശ്രീ, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം – Actress Anusree

മലയാളത്തിന്റെ പ്രിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലെത്തിയത് പിന്നീട് ഒട്ടനവധി നിരവധി കഥാപാത്രങ്ങൾ താരം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്…

മലയാളത്തിന്റെ ബ്യൂട്ടി ക്വീൻ, പുതു ചിത്രങ്ങൾ പങ്കുവെച്ച് ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗായത്രി സുരേഷ്. Gayathri Suresh new photoshoot നിരവധി സിനിമകളിലൂടെയും മറ്റും താരം ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന…

പട്ടുപാവാടയിൽ കിടിലൻ മേക്കോവറുമായി എസ്തർ അനിൽ – Esther Anil

ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് എസ്തർ അനിൽ.ജയസൂര്യ പ്രധാനവേഷത്തിലെത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ദൃശ്യത്തിലൂടെ ആണ് എസ്തർ മലയാളികളുടെ ശ്രദ്ധ നേടിയത് ….

ഒരുപാട് നാളുകൾക്കു ശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ ചിത്രങ്ങൾ പങ്കുവെച്ച് സംവൃത – Samvrutha Sunil

മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത ആദ്യമായി മലയാള സിനിമയിൽ എത്തിയത് പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരം…

Leave a Reply

Your email address will not be published. Required fields are marked *