മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് പ്രിയ താരം കല്യാണി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുല്ഖറിന്റെ നായികയായി എത്തി.. തമിഴ്, തെലുഗ് തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങളിലും നിരവധി ചിത്രങ്ങൾ ചെയ്ത് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് കല്യാണി. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി കല്യാണിയുടെ പുതിയ ക്യൂട്ട് ഫോട്ടോഷൂട്ട്..

പ്രിയദർശൻ സംവിധാന ചെയ്താ മരക്കാർ എന്ന ചിത്രത്തിൽ പ്രണവിന്റെ നായികയായും, വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയും മികച്ച അഭിനയത്തിയപ്പോടെ കൂടുതൽ ആരാധകരെ നേടിയെടുത്തു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനായ പ്രിയദർശന്റെ മകൾ എന്നതിലുപരി, മികച്ച അഭിനേതാവ് തന്നെയാണ് എന്നും കല്യാണി തെളിയിച്ചിരിക്കുകയാണ്.ഓഗസ്റ്റ് 12 ന് റിലീസിനായി റിലീസ് ചെയ്യുന്ന, തല്ലുമാല എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായി മലയാള സിനിമയിലെ ക്യൂട്ട് നായിക കല്യാണി എത്തുന്നു.

തല്ലുമാല സിനിമയുടെ പ്രമോഷൻ വേളയിലെ നിരവധി രസകരമായ നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. കല്യാണി പ്രണവ് വിവാഹവും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമാണ്.(kalyani priyadrshan latest photoshoot)

തല്ലുമാല സ്പെഷ്യൽ ഫോട്ടോഷൂട് ചിത്രങ്ങൾ

ക്യൂട്ട് ലുക്കിൽ കല്യാണി
അമ്മയുടെ വാക്കുകളിൽ കണ്ണ് നിറഞ്ഞു കല്യാണി, നാളുകൾക്കു ശേഷം അമ്മയും മകളും ഒരു വേദിയിൽ

Be First to Comment