ഒരുപാട് നാളുകൾക്കു ശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ ചിത്രങ്ങൾ പങ്കുവെച്ച് സംവൃത – Samvrutha Sunil

മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത ആദ്യമായി മലയാള സിനിമയിൽ എത്തിയത് പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരം പിന്നീട് 2019 സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയുണ്ടായി. ബിജു മേനോന്റെ നായികയായാണ് സംവൃത എത്തിയത്. (Samvrutha Sunil )

Samvrutha Sunil

സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേസ്റ്റൽ പിങ്ക് നിറത്തിലുള്ള അനാർക്കലി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സംവൃത ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

Samvrutha Sunil

ഒരുപാട് നാളുകൾക്കു ശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ  എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ ആയി സംവൃത എഴുതിയിരിക്കുന്നത് നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത് ബീഡ്സ്, സ്റ്റോൺസ്, സറി എന്നിവ ഇഴ ചേർന്നതാണ് ഈ അനാർക്കലി വളരെ മനോഹരമായിട്ടുണ്ട് എന്നുള്ള കമന്റുകളും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ നൽകുന്നുണ്ട്. അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ് മക്കളായ അഗസ്ത്യക്കും, രുദ്രക്കുമൊക്കം അമേരിക്കയിലാണ് സംവൃത ഇപ്പോൾ(Samvrutha Sunil)

Samvrutha Sunil

Samvrutha Sunil

Leave a Comment