21 ഡാമുകളുടെ ഷട്ടർ ഉയർത്തി, കേരളത്തിൽ പ്രളയത്തിന് സാധ്യത

സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യത, 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ഡാമുകൾ നിറഞ്ഞ് പെട്ടെന്ന് തുറക്കുന്ന ഒരു സാഹചര്യം ഒഴിവാക്കാനാണ് നേരത്തെ തന്നെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

എറണാകുളത്ത് ഭൂതത്താൻകെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങൽക്കുത്ത്, തൃശൂരിൽ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളും; തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിൽ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിൽ പൊന്മുടി, കല്ലാർക്കുട്ടി, ലോവർപെരിയാർ, മലങ്കര ഡാമുകളുടെയും. വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരിൽ പഴശ്ശി ഡാമിന്റെയും ഷട്ടറുകൾ ഉയർത്തി.

കനത്ത മഴ പെയ്യുന്നതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണ്ട ഒരു സമയമാണിതെന്ന് അധികൃതർ അറിയിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്..(21 dam shutter opened due to heavy rain in Kerala)

Related Posts

അബിഗേലിനെ കണ്ടെത്തി തട്ടിക്കൊണ്ടുപോയവ‍ർ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ

കേരളക്കാരായാകെ ഞെട്ടിച്ച ഒരു വാർത്ത ആണ് അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവരാൽ ആയിരുന്നു , എന്നാൽ ഇപ്പോൾ അബിഗേൽ സാറാ റെജിയെ കണ്ടെത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ…

കുട്ടിയെ തട്ടികൊണ്ടുപോയ ആളുടെ രേഖ ചിത്രം പുറത്തുവിട്ടു..

കൊല്ലം: കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പോലീസ്. ഒരു രാത്രി മുഴുവൻ പോലീസും നാട്ടുകാരും ഒരുപോലെ തിരഞ്ഞു എങ്കിലും…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം രണ്ടു ദിവസങ്ങളിൽ ആയി ശക്തമായ മഴ തന്നെ ആണ് പെയ്യുന്നതു. കേരളത്തിൽ പടിഞ്ഞാറൻ ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,…

കരൾരോഗം മൂലം നമ്മളെ വിട്ടുപോയ രണ്ട് മഹാപ്രതിഭകൾ

മലയാള സിനിമ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ രണ്ടു മഹാ പ്രതിഭകളാണ് സുബി സുരേഷും, സംവിധായകൻ സിദ്ദിഖും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്, മലയാളികൾ എത്ര കണ്ടാലും മതി…

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും .

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും . ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ…

ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ .

ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ . സ്ത്രീകളിലും പുരുഷന്മാരിലും പ്രായ വ്യത്യാസമില്ലാത്ത കാണപ്പെടുന്ന അസുഖമാണ് രക്താർബുദം . ഈ അസുഖം ശരിയായ സമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ലകിൽ മരണത്തിൽ എത്തുന്നതാണ് . എന്നാൽ ഈ…

Leave a Reply

Your email address will not be published. Required fields are marked *