ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലെർട്ടുകൾ പിൻവലിച്ചു, സംസ്ഥാനത്ത് ആശക ഒഴിഞ്ഞു, മഴ കുരാജതിനാൽ വിവിധ ജില്ലകളിലെ റെഡ് അലെർട്ടുകൾ പിൻവലിച്ചു, പകരം 11 ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വിവിധ ജില്ലകളിൽ ജാഗ്രത വേണം എന്നും, 12 ജില്ലകയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Kerala Rain)
കണ്ണൂർ മുതൽ പത്തനംതിട്ട വരെ ഉള്ള 11 ജില്ലകയിലിലാണ് ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളിൽ യെല്ലോ അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്, കൊല്ലം, കാസർകോട്, തിരുവനതപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.നാളെ തിരുവനതപുരം, കൊല്ലം എന്നീ ജില്ലകയിൽ യെല്ലോ അലേർട്ടും, പത്തനംതിട്ട മുതൽ കാസർഗോഡ് വരെ ഉള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആണ്.