പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്; മിന്നൽ പ്രളയ മുന്നറിയിപ്പ് – Kerala Rain

സംസ്ഥാനത്ത് ഇന്നും നാളെയും 10 ജില്ലകളിൽ റെഡ് അലേർട്ട്, അതി തീവ്ര മഴക്ക് സാധ്യത മുൻകൂട്ടി കണ്ടാണ് ഈ റെഡ് അലേർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർഎം എറണാംകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

കനത്ത മഴ ഇന്നും നാളെയും തുടരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്, എന്നീ ജില്ലകളിൽ ഓറഞ്ച അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതി നേരിടാനുള്ള മുൻ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മിന്നൽ പ്രളയം നേരിടാൻ തയ്യാറായിരിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു, വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത ഉണ്ട്.

(Red Alert in 10 Districts; Heavy Rain Kerala)

 

 

Related Posts

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം രണ്ടു ദിവസങ്ങളിൽ ആയി ശക്തമായ മഴ തന്നെ ആണ് പെയ്യുന്നതു. കേരളത്തിൽ പടിഞ്ഞാറൻ ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,…

പുളിമൂട്ടിൽ സിൽക്‌സിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങി ഭാവന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. മലയാളത്തിലൂടെ ആണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് എങ്കിലും അന്യഭാഷ ചിത്രങ്ങളിൽ തിരക്കുള്ള താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവച്ച…

ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ എന്ന് ആരാധകൻ, കിടുക്കാച്ചി മറുപടിയുമായി ഉണ്ണി മുകുന്ദൻ

ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക് താരം വിനീത് എന്ന യുവാവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദന്റെ ഭാവത്തിലുള്ള റീൽസ് പങ്കു വച്ചു കൊണ്ടാണ് വിനീത് സോഷ്യൽ മീഡിയയിൽ…

മഴ കുറഞ്ഞു, സംസ്ഥാനത്ത് ആശക ഒഴിയുന്നു, റെഡ് അലേർട്ട് പിൻവലിച്ചു… Kerala Rain

ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലെർട്ടുകൾ പിൻവലിച്ചു, സംസ്ഥാനത്ത് ആശക ഒഴിഞ്ഞു, മഴ കുരാജതിനാൽ വിവിധ ജില്ലകളിലെ റെഡ് അലെർട്ടുകൾ പിൻവലിച്ചു, പകരം 11 ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വിവിധ ജില്ലകളിൽ ജാഗ്രത വേണം എന്നും,…

21 ഡാമുകളുടെ ഷട്ടർ ഉയർത്തി, കേരളത്തിൽ പ്രളയത്തിന് സാധ്യത

സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യത, 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ഡാമുകൾ നിറഞ്ഞ് പെട്ടെന്ന് തുറക്കുന്ന ഒരു സാഹചര്യം ഒഴിവാക്കാനാണ് നേരത്തെ തന്നെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്….

Leave a Reply

Your email address will not be published. Required fields are marked *