അടഞ്ഞു കിടന്നിരുന്ന ഒരു ടിൻ തുറന്നപ്പോൾ കണ്ട കാഴ്ച..!

അടഞ്ഞു കിടന്നിരുന്ന ഒരു ടിൻ തുറന്നപ്പോൾ കണ്ട കാഴ്ച..! കുറെ ഏറെ നാളുകൾ ആയി ഉപയോഗസൂന്യം ആയി മാറ്റി വച്ചിരുന്ന ഒരു ടിൻ തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച വളരെ അധികം ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ കണ്ട ആ ഞെട്ടിക്കുന്ന കാഴ്ച എന്താണ് എന്ന് വച്ചാൽ അതിൽ നിറച്ചും പാമ്പുകൾ പെറ്റു പെരുകി കിടക്കുക ആയിരുന്നു. അതും വളരെ അധികം വിഷം വരുന്ന മൂർഖൻ പാമ്പുകൾ. ഇതൊന്നും അറിയാതെ വീട്ടിൽ ഉള്ള കുട്ടികളോ മറ്റോ അത്തരത്തിൽ ആ ടിനിന് ഉള്ളിൽ കയ്യിട്ടാലോ മറ്റോ പാമ്പിന്റെ കടിയേറ്റു മരിക്കുന്നതിനുള്ള സാധ്യത ഏറെ ആയിരുന്നു.

പൊതുവെ ഇത്തരത്തിൽ ഉള്ള വിഷം വരുന്ന പാമ്പുകൾ എല്ലാം ജനവാസ മേഖലയിൽ നിന്നും മാറി ആളനക്കം ഇല്ലാത്ത ഇടങ്ങളിൽ ആണ് കണ്ടു വരാറുള്ളത്. ഇത്തരത്തിൽ ആരും പെട്ടന്ന് എത്തിച്ചേരാത്ത സ്ഥലത്തു ഇവർ മുട്ടയിട്ടു വിരിയിച്ചാണ് പ്രജനനം നടത്താറുള്ളത്. അതുകൊണ്ട് തന്നെ അത്തരം തീരെ അനങ്ങാതെ കിടക്കുന്ന മൊന്തയിലോ മറ്റോ പോകുമ്പോൾ വളരെ അധികം സൂക്ഷിക്കണം. എന്നാൽ ഇവിടെ ഇതാ ഒരു ടിൻ തുറന്നു നോക്കിയപ്പോൾ അതിൽ നിറച്ചും മൂർഖൻപാമ്പുകളെ കണ്ടെത്തി പിടികൂടുന്ന കാഴ്ച കാണാം.

https://www.youtube.com/watch?v=h-S0wbcDXhs

 

Leave a Comment