ഇത്രയും വലിയ ട്രക്ക് വെള്ളത്തിലൂടെ ഓടിക്കുന്ന ഇവരെ സമ്മതിക്കണം…! നമ്മൾ കണ്ടിട്ടുള്ളതിൽ റോഡിലൂടെ ഓടുന്ന വാഹനങ്ങളിൽ വച്ച് കൊണ്ട് ഏറ്റവും വലിയ വാഹങ്ങങ്ങൾ ആണ് ട്രക്കുകൾ. അത്തരത്തിൽ ഉള്ള ട്രക്കുകൾ സാധാരണ റോഡുകളിലൂടെ തന്നെ ഓടിച്ചു പോകുമ്പോൾ എത്രത്തോളം പ്രയാസം ഉണ്ടാകും എന്നത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ ഇവിടെ അത്തരത്തിൽ വലിയ നീളമുള്ള ഒരു കൂറ്റൻ ട്രക്ക് നിറച്ചു ഭാരമേറിയ മരത്തടികൾ വച്ച് കൊണ്ട് കാട്ടിലൂടെ ഉള്ള ഒരു ചെറിയ അരുവിയുടെ കടന്നു വരുന്നതിന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.
ആ അരുവിയിൽ ആകട്ടെ വെള്ളത്തിനോടൊപ്പം നിറയെ ഉരുളൻ കല്ലുകളും ഒക്കെ ഉണ്ട് താനും. എന്നിട്ടും അത്തരത്തിൽ ഉള്ള ഒരു സാഹസികം കാണിക്കുന്ന ആ ട്രാക്കിന്റെ ഡ്രൈവറെ ശരിക്കും സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ഈ വിഡിയോയിൽ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള ഒരുപാട് വലിയ ട്രക്കുകൾ കൊണ്ട് വളരെ അപകടം നിറഞ്ഞ പാതയിലൂടെ എല്ലാം യാത്ര ചെയ്യുന്നതിന്റെ കാഴ്ചകൾ കാണുവാൻ സാധിക്കും. ഇവരുടെ ഇത്തരത്തിൽ ഉള്ള ഡ്രൈവിംഗ് സ്കില്ലിനെ സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ആ അത്ഭുതമേറിയ കാഴ്ചകൾക്കായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.