ഇത് അൽപം ഇട്ടാൽ കറിവേപ്പില കാട് പിടിച്ചപോലെ വളരും…!

ഇത് അൽപം ഇട്ടാൽ കറിവേപ്പില കാട് പിടിച്ചപോലെ വളരും…! എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒരു ഭക്ഷണ സാധനം ആയിരിക്കും കരി വേപ്പില. പൊതുവെ ഇതി കറികൾക്ക് മാത്രം ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇത് വഴി നിങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങളും മാറ്റം. അത് എങ്ങിനെ ആണ് ഇതെലാം രോഗങ്ങൾ ഇത്തരത്തിൽ നിങ്ങൾക്ക് മാറ്റിയെടുക്കാം എന്നെലാം ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. കറികളുടെ മണത്തിനും രുചിക്കും ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് കറിവേപ്പില. അതുകൊണ്ടുതന്നെ ഏത് കറി ഉണ്ടാക്കുക ആണെങ്കിൽ പോലും കറിവേപ്പില അവിഭാജ്യ ഘടകം തന്നെ ആണ് എന്ന് പറയാം. നോൺ വെജ് ആയാലും വെജിറ്റേറിയൻ ആയാലും ശരി കറികളുടെ മണത്തിനു കറിവേപ്പില കഴിഞ്ഞേ മറ്റേതും ഉള്ളൂ. ഇതില്ലാതെ ഒരു കരിപോലും ഉണ്ടാക്കാൻ സാധിക്കില്ല എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ ഉള്ള കറിവേപ്പില പലപ്പോഴും നമ്മൾ കടയിൽ നിന്നും ആയിരിക്കും വാങ്ങുക. അങ്ങനെ വാങ്ങുന്നത് വളരെ അധികം കീടനാശിനിയും മറ്റും അടിച്ചു കൊണ്ട് വിഷം അടങ്ങിയ ഒന്നും ആകും. അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ കറിവേപ്പില നല്ലപോലെ തഴച്ചു വളരുന്നതിന് ഉള്ള അടിപൊളി വഴി ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.