ഇന്നുണ്ടെങ്കിൽ ഏറ്റവും കൂടുതൽ മയക്കുവെടി മേടിക്കുമായിരുന്ന ആന. അത്രയും അതികം കലാപകാരി ആയിരുന്ന ഒരു ആനത്തന്നെ ആയിരുന്നു ഗംഗാധരൻ എന്ന കൊമ്പൻ. തലയിടുപ്പിൽ മറ്റു ഏത് ആനയെക്കാളും വളരെ അതികം മുന്നിൽ ആയിരുന്നു ഈ കൊമ്പൻ. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ആയിരുന്നു ഗംഗാധരനെ കേരളത്തിലേക്ക് കൊണ്ട് വരുന്നത്. പിന്നീട് അന്ന് വരെ തലയിടുപ്പിൽ മുന്നിട്ട് നിന്നിരുന്ന എല്ലാ ആനകളെയും പിന് തള്ളി കൊണ്ട് ഗംഗാധരൻ എന്ന ഈ ആന മുന്നേറുക ആയിരുന്നു, വിരിഞ്ഞ മസ്തകവും ചന്ദനം പൂശിയപോലെ ഉള്ള നെറ്റി തടവും ചേർന്ന നല്ല ഭംഗിയുള്ള കരിവീരൻ തന്നെ ആയിരുന്നു അത്.
ഗംഗാധരൻ പ്രശ്നക്കാരൻ ആണ് എങ്കിൽ കൂടി തലയിടുപ്പും അവന്റെ ആ പൂരപ്പറമ്പിൽ മറ്റു ആനകളെ പിൻ തള്ളിക്കൊണ്ട് ഉള്ള നിൽപ്പും കാരണം തന്നെ ഗംഗാധരനെ പൂരപ്പറമ്പുകളിലേക്ക് നിരവധി ഉത്സവങ്ങൾക്ക് വലിയ തുക കൊടുത്തു കൊണ്ട് തന്നെ ആയിരുന്നു കൊണ്ട് വന്നിരുന്നത്. കേരളത്തിലെ ഏറ്റവും കൂടുതൽ ആക്കം കൂടിയ ആന എന്ന വിശേഷണവും ഇത്തരത്തിൽ ഈ കൊമ്പന് സ്വന്തം ആയിരുന്നു. അത്തരത്തിൽ ഉള്ള ഗംഗാധരന്റെ ക്രൂരതയുടെ വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
Be First to Comment