ഒരു ആഴ്ച്ച മാത്രം മതി കഷണ്ടി തലയിലും മുടി വേഗത്തിൽ വളരും…! ഇന്ന് ഒരുപാട് പേർക്ക് അനുഭവപ്പെടുന്ന ഒരു വലിയ പ്രശ്നമായി തീർന്നിരിക്കുകയാണ് മുടികൊഴിച്ചിൽ. നമ്മൾ എത്രയൊക്കെ എങ്ങനെയൊക്കെ സൂക്ഷിച്ചാലും നമ്മുടെ മുടി കൊഴിയുന്നത് പിടിച്ചുനിർത്താൻ സാധിക്കാറില്ല പലപ്പോഴും. ഇങ്ങനെ മുടി കൊഴിഞ്ഞു ആ കൊഴിഞ്ഞ സ്ഥലത്തു വീണ്ടും മുടി വരാതെ അവിടെ കഷണ്ടി രൂപപ്പെടാനും ഇടയാവുന്നുണ്ട്. പൊതുവെ കഷണ്ടിക്ക് ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ് പറയാറുള്ളത്. ആ ചൊല്ല് ഇങ്ങനെയാണ് ” അസൂയക്കും കഷണ്ടിക്കും മരുന്നില്ല” എന്ന്. പൊതുവെ ഇത് തമാശയ്ക്ക് പറയുന്നതായാൽ പോലും കഷണ്ടിക്ക് ഇന്നേവരെ ഒരു മറന്നോ മന്ത്രമോ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ നിങ്ങളുടെ മുടിയുടെ സ്ഥാനത്ത് ഹെയർ ട്രാൻസ്‌പ്ലാന്റഷന് വഴി പുതിയ മുടികൾ വച്ചുപിടിപ്പിക്കാൻ എന്നുമാത്രം. പൊതുവെ കഷണ്ടികൾ സംഭവിക്കുന്നത് പാരമ്പര്യമായോ അല്ലെങ്കിൽ ഉള്ള മുടി പലകാരണങ്ങൾ കൊണ്ടും കൊഴിഞ്ഞു പോകുന്നതിലൂടെയും ഇങ്ങനെ സംഭവിക്കുന്നുണ്ട്. ഇങ്ങനെ സ്വയം മുടി കൊഴിഞ്ഞുപോയ സ്ഥലത്തു മുടി പിന്നീട് കിളിർത്തുവരാത്തതു മൂലം സംഭവിക്കുന്ന കഷണ്ടിയാണ് എങ്കിൽ നിങ്ങൾക്ക് അതിനൊരു അടിപൊളി പരിഹാരം ഹെയർ ട്രാൻസ്‌പ്ലാന്റഷന് ഇല്ലാതെ തന്നെ നാച്ചുറലായി ചെയ്യാവുന്ന കുറച്ചുകാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.
https://youtu.be/6EWR-Hjq8_E