ഒരു കടയ്ക്കുള്ളിൽ കയറിയ മരപ്പട്ടിയെ പുറത്തെടുക്കാൻ നോക്കിയപ്പോൾ…!

ഒരു കടയ്ക്കുള്ളിൽ കയറിയ മരപ്പട്ടിയെ പുറത്തെടുക്കാൻ നോക്കിയപ്പോൾ…! ഒരു മരപ്പട്ടി അബദ്ധത്തിൽ ഒരു കടയുടെ ഉള്ളിൽ കുടുങ്ങി പോവുകയും പിന്നീട് അതിനെ പുറത്തെടുക്കുവാൻ വേണ്ടി പെട്ട കഷ്ടപ്പാട് വളരെ വലുത് തന്നെ ആയിരുന്നു. അത്തരത്തിൽ ആ മരപ്പട്ടിയെ മണിക്കൂറുകൾക്ക് ഒടുവിൽ പുറത്തെടുക്കുന്നതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നത് ആണ്. മരപ്പട്ടി അല്ലെങ്കിൽ വെരുക്. മരപ്പട്ടി എന്ന് പേര് ഉണ്ടെകിലും ഇത് ഒരു പൂച്ച വർഗ്ഗത്തിൽ പെട്ട ജീവിയാണ്. ഏകദേശം പെട്ടന്ന് കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ പൂച്ച ആണ് എന്ന് തോന്നിപോകും. എന്നാൽ പൂച്ചയേക്കാൾ ഒക്കെ വിഭിന്നം ആയ ശരീരവും നീളം വരുന്ന മുഖവും അതുപോലെ അതിനേക്കാൾ ഒക്കെ നീളം ഉള്ള വലുകളോടും കൂടിയ ഒരു മൃഗം തന്നെ ആണ് ഇത്തരത്തിൽ മരപ്പട്ടി എന്നത്. ഇതിനെ ചിലപ്പോൾ ഒക്കെ വെരുക് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവ കൂടുതൽ ആയും മരത്തിൽ കയറികൊണ്ട് നടക്കുന്ന കാരണം ആണ് മരപ്പട്ടി എന്ന പേര് വന്നത് തന്നെ. അത്തരത്തിൽ ഒരു മരപ്പട്ടിയെ കടയുടെ ഉള്ളിൽ നിന്നും പിടിച്ചു കൊണ്ട് പുറത്തെടുക്കാൻ നോക്കിയപ്പോൾ ഉള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Comment