ഒരു കൂട്ടം കുരങ്ങന്മാർ നഗരത്തിലിറങ്ങി കാണിച്ചുകൂട്ടിയത് കണ്ടോ…! കുരങ്ങന്മാർ എന്ന് പറയുന്നത് ചിലപ്പോൾ ഒക്കെ വളരെ അതികം അപകടകാരി ആയി നമുക്ക് തോന്നാറുണ്ട്. മനുഷ്യരുടെ സ്വഭാവത്തോട് ഒക്കെ ഏകദേശം സാമ്യം ഉള്ളത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള കുരങ്ങന്മാർ എല്ലാം നമ്മൾ ചെയ്യുന്നത് എന്താണ് അതുപോൽ തിരിച്ചു ചെയ്യുക തന്നെ ചെയ്യും. അതിനു ഉള്ള ഏറ്റവും വലിയ ഒരു ഉദാഹരണം തന്നെ ആണ് മൃഗശാലയിൽ വളർത്തുന്ന കുരങ്ങൻ മാർക്ക് നേരെ നമ്മൾ എന്തെങ്കിലും സാധനം എറിഞ്ഞാൽ അത് തിരിച്ചറിയുന്ന ഒരു സ്ഥിതി കണ്ടു വരാറുണ്ട്.
അത്തരത്തിൽ നമ്മൾ കാടുകളിലും മൃഗ ശാലയിലും മാത്രം ആണ് കുരങ്ങന്മാരെ കൂടുതൽ ആയും കാണാറുള്ളത്. എന്നിരുന്നാൽ കൂടെ ചില നാട്ടിൽ പുറങ്ങളിൽ എല്ലാം ഒന്നോ രണ്ടോ കുരങ്ങന്മാർ ഒക്കെ ഇറങ്ങി ഒരുപാട് തരത്തിൽ ഉള്ള നാശനഷ്ടങ്ങളും വാഴ്ത്തി വയ്ക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാക്കുന്നത് ആയി കണ്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഒരു നഗരത്തിൽ ഒന്നോ രണ്ടോ ഒന്നും അല്ല ഇറങ്ങിയിരിക്കുന്നത് അതും ഇരുപതോളം കുരങ്ങൻ കൂട്ടങ്ങൾ നഗരത്തിലെ റോഡുകളിലും മറ്റും ഇറങ്ങി ജനജീവിതം ദുസ്സഹം ആക്കുന്ന ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
Be First to Comment