ഒരു വീട്ടിലെ സി സി ടി വി ചെക്കുചെയ്തപ്പോൾ കണ്ട കാഴ്ച…! വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ കണ്ടു ഭയപ്പെട്ടിരിക്കുക ആണ് വീട്ടുകാരും ഒരു ദേശവും. അതും അന്യ ഗ്രഹ ജീവി കണക്കെ ഒരു അപൂർവ ഇനം ജീവിയെ ആണ് കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടത്. അതും നമ്മൾ ഇതേ വരെ കണ്ടിട്ടില്ലാത്ത ശരീര ഘടനയോട് കൂടി ഒരു അപൂർവ ജീവി. ഇതിനെ പിടി കൂടുന്നതും മറ്റും ആയ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. നമ്മൾ കാണാത്തതും കേൾക്കാത്തതും ഒക്കെ ആയ ഒരുപാട് അതികം കാര്യങ്ങൾ ഇന്ന് നമ്മുടെ ഭൂലോകത്ത് ഉണ്ട്.
അതിൽ ചിലതെല്ലാം നമ്മളെ വല്ലാതെ അങ്ങ് ആൽബത്തിൽ ആഴ്ത്തിയേക്കാം. കൂടുതൽ ഇത്തരത്തിൽ ഉള്ള വ്യത്യസ്തമാർന്ന ജീവികളെ എല്ലാം അന്യ ഗ്രഹ ജീവികൾ ആയിട്ട് ഒക്കെ ആണ് കണക്കാക്കാറുള്ളത്. ഇതിന്റെ ശരീരവും അതുപോലെ മുഖവും ഒക്കെ കണ്ടു കഴിഞ്ഞാൽ ഇത് ഒരു അന്യ ഗ്രഹ ജീവി ആണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്രയ്ക്കും ഭീകരത ഒളിഞ്ഞിരിപ്പുണ്ട് ഈ ജീവിയിൽ. ഇത് എന്തിന്റെ എങ്കിലും സൂചനയാണോ എന്ന് പോലും ഭയത്തിൽ ആണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണു.