ഒരു സ്പൂൺ കഴിക്കൂ മുഖം ശരീരം മുഴുവനും വെളുത്ത് തിളങ്ങും….!

ഒരു സ്പൂൺ കഴിക്കൂ മുഖം ശരീരം മുഴുവനും വെളുത്ത് തിളങ്ങും….! നിങ്ങളുടെ ചര്മത്തിന് തിളക്കം ഇല്ല മങ്ങിയ ചർമം ആണ്, എന്ത് ചെയ്തിട്ടും ചർമം നിറമോ തിളക്കമോ ഒന്നും വയ്ക്കുന്നില്ല എന്നതാണോ നിങ്ങളുടെ പരാതി എങ്കിൽ ഇതാ അതിനുള്ള ഒരു അടിപൊളി പരിഹാരം. അതും ഇതിൽ പറയുന്നപോലെ ഇങ്ങനെ ഈ പൊടി ഉണ്ടാക്കി കഴിച്ചാൽ നിങ്ങളുടെ ചർമം വെളുത്തു തുടുക്കും. കറുത്ത് പോയി എന്ന് ഓർത്തു വളരെ അധികം സങ്കട പെടാറുണ്ടോ നിങ്ങൾ. അത് മറ്റുള്ള ആളുകളുടെ മുന്നിൽ എന്നും ഒരു കുറച്ചിൽ ആയിട്ടാണ് ഫീൽ ചെയ്യന്നത് എങ്കിൽ ഇനി നിങ്ങൾക്ക് ആ കാര്യം ഓർത്തുകൊണ്ട് വിഷമിക്കേണ്ട കാര്യം ഇല്ല. മറ്റെല്ലാത്തിനെപോലെ തന്നെ വളരെ അധികം ശ്രദ്ധകേന്ദ്രികരിക്കേണ്ട ഒന്ന് തന്നെ ആണ് നമ്മുടെ സൗന്ദര്യവും. ശരീരം സൗന്ദര്യമുള്ളതായി ഇരിക്കാൻ പലപ്പോഴും പലതരത്തിലുള്ള കാര്യങ്ങളും മറ്റും ചെയ്യാറുണ്ട്. പ്രധാനമായും വെയിലിൽ നിന്നും ശരീരത്തെ സംരക്ഷിക്കണ തേയ്ക്കുന്ന സ്കിൻ ക്രീമുകൾ ഉൾപ്പടെ ഒട്ടേറെ കെമിക്കലുകൾ. എന്നാൽ ഇത്തരത്തിൽ നമ്മൾ സ്കിന്നിന്റെ പരിപാലനത്തിനായി ചെയ്യുന്ന ഓരോന്നും നമ്മുടെ സ്‌കിന്നിനെ നല്ലപോലെ ബാധിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ഈ പൊടി ഉണ്ടാക്കി കഴിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ചർമം പട്ടുപോലെ തിളങ്ങും. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/UQbFNlA–SE

 

Leave a Comment