ഒരേ ഒരു ബിരിയാണി ഇല ഇങ്ങനെ എരിച്ചു നോക്കു 11 വിധം മാരക രോഗങ്ങൾ സുഖപ്പെടും…!

ഒരേ ഒരു ബിരിയാണി ഇല ഇങ്ങനെ എരിച്ചു നോക്കു 11 വിധം മാരക രോഗങ്ങൾ സുഖപ്പെടും…! എല്ലാവര്ക്കും ഇഷ്ടമുള്ള ഭക്ഷണം ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ആദ്യം പറയുന്ന ഉത്തരം ആയിരിക്കും ബിരിയാണി എന്നത്. ബിരിയാണിയുടെ സ്വാദിനെക്കാൾ ഒക്കെ ഉപരി അതിന്റെ മണം എല്ലാവരെയും ഒന്ന് എല്ലാ ആളുകളെയും ആകർഷിക്കുന്ന ഒന്ന് തന്നെ ആണ്. അത്തരത്തിൽ ബിരിയാണിയുടെ മണത്തിനെ ഏറ്റവും വലിയ ഘടകം എന്ന് പറയുന്നത് അതിൽ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ ആണ്. അത് ഏതൊക്കെ ആണ് എന്ന് ചോദിച്ചാൽ അതിൽ, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ലാംബ, ജാതി പത്തിരി, ബിരിയാണി ഇല എന്നിവ ഒക്കെ ഉൾപെടും.

അത്തരത്തിൽ മണം കൊണ്ടും സ്വതുകൊണ്ടും നമ്മളെ എല്ലാം കീഴടക്കിയ ഒരു വിഭവം ആണ് ബിരിയാണി. ആ ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ ഒക്കെ വളരെ അതികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടത് കൂടെ ആണ്. അതിൽ ഏറ്റവും പ്രധാനം നമ്മൾ ബിരിയാണി ഇല എന്ന് വിശേഷിപ്പിക്കുന്ന കറുവപ്പട്ടയുടെ ഇല തന്നെ ആണ്. ഈ ഇല ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്‌തു നോക്കുക ആണ് എങ്കിൽ ഉണ്ടാകുന്ന അടിപൊളി ഗുണങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും.