ഒറ്റ ദിവസത്തിനുള്ളിൽ എത്ര ചുമയും കഫം കെട്ടും ഉടനടി മാറ്റിയെടുക്കാം…! ചുമയും കഫം കെട്ടും എല്ലാം പ്രായ ബേധം അന്നയെ എല്ലാ ആളുകളിലും ഒരു പോലെ ഉണ്ടാകുന്ന ഒരു അസുഖം തന്നെ ആണ്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്. കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്. ഇങ്ങനെ രക്തത്തിന്റെ ഒഴുക്ക് ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകൂന്നുണ്ടോ അവിടെയെല്ലാം കഫം പറ്റിപിടിക്കുകയും പിന്നീട് ആ അവയവൾക്ക് അസുഖം ഉണ്ടാകുകയും ചെയ്യുന്നു. കഫം മൂലം തുമ്മൽ, തൊണ്ടവേദന, തലവേദ, പുറം വേദന തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന കഫം കെട്ടും ചുമയും എല്ലാം വെറും ഒരു ദിവസം കൊണ്ട് മാറ്റി എടുക്കുന്നതിനുള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. അതും മറ്റു പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കുവാൻ സാധിക്കുന്നതരത്തിൽ. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.