കത്തിയുടെ മൂർച്ച 1 മിനിറ്റിൽ കൂട്ടാം 1 പൈസ ചെലവില്ലാതെ |

   
 

നമ്മൾ വീടുകളിലും മറ്റും നിരന്തരം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് കത്തിയും കത്രികയുമെല്ലാം . എന്നാൽ ഇവ നിരന്തരം ഉപയോഗിക്കുന്നതിനാൽ ഇവയുടെ മൂർച്ച നഷ്ട്ടപെട്ടു പോകുന്നു . എന്നാൽ നിങ്ങൾക് വീട്ടിൽ തന്നെ പണച്ചിലവിലാതെ ഇവയുടെ മൂർച്ച കൂട്ടാൻ കഴിയും .

 

 

എങ്ങനെയെന്നാൽ , സാധാരണ നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന സെറാമിക് കപ്പുകൾ ഉണ്ടെങ്കിൽ അതിന്റെ പുറം ഭാഗത്ത് കത്തിയുടെ മൂർച്ച ഭാഗം ഉരച്ചു കൊടുത്താൽ അവിടെ പെട്ടെന്ന് തന്നെ മൂർച്ച കൂടുന്നതാണ് . അതുപോലെ തന്നെ സാധാരണ ഫോയിൽ പേപ്പർ ഉണ്ടെങ്കിൽ അതിൽ കത്രിക കൊണ്ട് നീളത്തിൽ വെട്ടി കൊടുത്താൽ കത്രികക്ക് നല്ല രീതിയിൽ മൂർച്ച കൂടുന്നത് നിങ്ങൾക്ക് കാണൻ സാധിക്കും . നിങ്ങൾ ഒരു തവണയെങ്കിലും ഇത് ചെയ്തു നോക്കിയാൽ ഇതിന്റെ ഗുണം കാണാം . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം.https://youtu.be/I_uVObZfBXI

Leave a Reply

Your email address will not be published. Required fields are marked *