കാട്ടാനയുടെ ഞെട്ടിക്കുന്ന ആക്രമണം കണ്ടോ…!

കാട്ടാനയുടെ ഞെട്ടിക്കുന്ന ആക്രമണം കണ്ടോ…! വഴിയില്ലൊടെ പോകുന്ന ഒരു വാഹനത്തെയും വെറുതെ വിടാത്ത തരത്തിൽ ആയിരുന്നു ഈ കൊമ്പന്റെ പുറപ്പാട്. അതും ഏതൊരു വാഹനം ആ വഴിയിലൂടെ വന്നാലും അതിനെ എല്ലാം കുത്തി മറച്ചു കൊണ്ട് ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. കാട്ടാനകൾ നാട്ടിൽ ഇറങ്ങി ഒട്ടനവധി തരത്തിൽ ഉള്ള നാശ നഷ്ടങ്ങൾ വരുത്തി വയ്ക്കുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അതിൽ പലതും മനുഷ്യരുടെ ജീവന് തന്നെ ഭീഷിണി ആവുന്ന തരത്തിൽ എന്നോണം ആയിരിക്കാരും ഉണ്ട്. കാട്ടാനകൾ നമ്മുടെ നാട്ടിലെ ആനകളെക്കാൾ ഒക്കെ അപകടകാരികൾ ആണ്.

ഒറ്റയാന് ഇടഞ്ഞു വന്നു കഴിഞ്ഞാൽ മുന്നിൽ കാണുന്നത് എന്തും ഇവൻ കുത്തി മലർത്തി ചവിട്ടി മെധിക്കാരും ഉണ്ട്. പൊതുവെ കാട്ടുവഴികളിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടാനകൾ അത്തരത്തിൽ വഴിയിൽ ഇറങ്ങി നിൽക്കാറുണ്ട്. ചില സമയങ്ങളിൽ ഇവ പ്രശ്നമൊന്നും ഉണ്ടാക്കാറില്ല എങ്കിലും ചില സമയങ്ങളിൽ ഇവർ വഴിയിലൂടെ പോകുന്ന വാഹനങ്ങളെ വരെ ആക്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു കാനന പാതയിൽ ആന ഇറങ്ങുകയും അതിലൂടെ പോകുന്ന വാഹനങ്ങളെ ല്ലാം ആക്രമിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Comment