കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി കാണിച്ചത് കണ്ടോ…!

കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി കാണിച്ചത് കണ്ടോ…! നാട്ടിൽ നമ്മൾ കണ്ടിട്ടുള്ള ആനകളെക്കാൾ എല്ലാം വളരെ അധികം അപകടകാരികൾ ആണ് കാട്ടാനകൾ അതുകൊണ്ട് തന്നെ ഇവയുടെ മുന്നിൽ എങ്ങാനും പെട്ട് പോയാൽ അവരുടെ കഥ തീർന്നത് തന്നെ. പൊതുവെ കാട്ടാനകൾ കൂട്ടത്തോടെ ആണ് സഞ്ചരിക്കാറുള്ളത്. ആ കൂട്ടത്തിൽ ആകട്ടെ ഒരു ആനയുടെ കുടുംബം മൊത്തത്തിൽ തന്നെ ഉണ്ടാകും. അതുകൊണ്ട് അവ ആരെയും പെട്ടന്ന് ചെന്ന് ആക്രമിക്കാൻ നിക്കില്ല. എന്നാൽ കാട്ടാന ഒറ്റയ്ക്കാണ് വരുന്നത് എങ്കിൽ ഒന്ന് ഭയപ്പെടുക തന്നെ വേണം. അത്തരത്തിൽ ഒരു കാട്ടാന ഒറ്റയ്ക്ക് വന്നു ഒരു കൃഷി ഇടത്തിലേക്ക് മദം ഇളകി പോയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. ഒറ്റയാന് ഇടഞ്ഞാൽ നമ്മൾ കേട്ടിട്ടേ ഉള്ളു എന്നാൽ അങ്ങനെ ഒറ്റയാൻ ഇടഞ്ഞു കഴിഞ്ഞാൽ എത്രത്തോളം അപകട കരം ആണ് എന്ന് നിങ്ങൾക്ക് ഇത് കണ്ടാൽ സാരിക്ക് മനസിലാക്കാൻ സാധിക്കും. കാരണം അവിടെ ഉണ്ടായിരുന്ന കൃഷി നശിപ്പിക്കുന്നത് ഉൾപ്പടെ അവിടുത്തെ ആളുകളെ എല്ലാം കാട്ടാന ആക്രമിക്കുന്നതിന്റെ വളരെ അധികം പേടി പെടുത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. ആ കാഴ്ചകൾക്ക് വേണ്ടി നിങ്ങൾ ഈ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *