കാന്തിക ശക്തിയുള്ള വ്യത്യസ്ത മനുഷ്യൻ…! ഇയാളുടെ അരികിലൂടെ ഏതൊരു ഇരുമ്പൊ സ്റ്റീലോ കൊണ്ട് പോയി കഴിഞ്ഞാൽ അത് അയാളുടെ ദേഹത് ഒട്ടി പിടിക്കും. വളരെ അധികം അതിശയം തോന്നുന്നു അല്ലെ..? അതെ കാന്തിക സാക്ഷിയുള്ള ഒരു വ്യക്തിയെ ആണ് നിങ്ങൾക്ക് ഇതിലൂടെ പരിചയ പെടുവാൻ സാധിക്കുക. അതും ഇയാൾ ഇവിടെ പരീക്ഷണം നടത്തുന്നത് ഉപയോഗിച്ച് കഴിഞ്ഞ പെപ്സി, കോ കോ കോല പോലുള്ള സോഫ്റ്റ് ഡ്രിങ്ക് കാനുകൾ ആണ്. അതും അയാളുടെ തലയിലും മുഖത്തും വയ്‌ക്കേണ്ട താമസം ഉള്ളു പശ വച്ച് ഓടിച്ചത് പോലെ ഒട്ടി ഇരിക്കും.
ഇതുപോലെ ജനനത്തിൽ തന്നെ ഒട്ടേറെ അമാനുഷിക ശക്തിയോട് കൂടെ ഒരുപാട് മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. ഹോളിവുഡ് സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള കണക്കെ സൂപർ ഹീറോസ് എന്ന കണക്കിന് ആണ് ഇത്തരത്തിൽ ഉള്ള മനുഷ്യരെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. അതിൽ സാധാരണ ഒരു മനുഷ്യന് ഒരിക്കൽ പോലും ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്ന കാര്യങ്ങൾ ഇവർ ചെയ്ത കാണിച്ചു കൊണ്ട് മറ്റുള്ളവരെ എല്ലാം വിസ്മയിപ്പിക്കുന്ന പ്രകടങ്ങൾ എല്ലാം ഇത്തരത്തിൽ ഉള്ള ആളുകൾക്കു കാഴ്ച വയ്ക്കാൻ സാധിക്കും. അത്തരത്തിൽ ഒരു കാന്തിക ശക്തിയുള്ള മനുഷ്യരെ ഈ വീഡിയോ വഴി കാണാം.