കൃഷിയിടത്തിലെ ഉറുമ്പിനെ അകറ്റാൻ ഉപ്പ് കൊണ്ടൊരു സൂത്രം…!

കൃഷിയിടത്തിലെ ഉറുമ്പിനെ അകറ്റാൻ ഉപ്പ് കൊണ്ടൊരു സൂത്രം…! കൃഷിയിടങ്ങളിൽ പച്ചക്കറി ചെടിയുടെ ഇലയിലും മറ്റുമായി കണ്ടു വരുന്ന കറുത്ത ഉറുമ്പുകളെ എളുപ്പത്തിൽ തുരത്തുവാൻ ഉള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. അതും നമ്മുടെ വീടുകളിൽ കറികളിലും മറ്റും ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ച് കൊണ്ട്. കൃഷിയിടങ്ങളിൽ പൊതുവെ കണ്ടു വരാറുള്ള ഉറുമ്പ് നമ്മുടെ വീട്ടിലെ മധുരം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നും വന്നു ഇരിക്കാറില്ല. ഇവ പയർ പോലുള്ള ചെടികളിൽ കയറികൊണ്ട് അതിന്റെ ഇലയും കൂമ്പും എല്ലാം തിന്നു നശിപ്പിക്കാറുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരത്തിൽ കൃഷിയിൽ നിന്നും വിളവ് നോക്കി ഇരിക്കുന്ന കര്ഷകര്ക്ക് വേണ്ട അത്ര വിളവ് ലഭിക്കാതെ വരുകയും ചെയ്യും. ഇത്തരത്തിൽ ഉണ്ടാകുന്ന ഉറുമ്പിനെ തുരത്തുന്നതിനു വേണ്ടി കടയിൽ നിന്നും വാങ്ങുന്ന ഒരുപാട് കീട നാശിനികൾ ഉപയോഗിക്കുന്നുണ്ട് എങ്കിലും ഇവയെല്ലാം ഒരുപക്ഷെ ചെടികൾക്ക് ഉപ്പാടെ അത് കഴിക്കുന്ന നമുക്ക് വരെ ദോഷം ചെയ്യുന്നുണ്ട്. എന്നാൽ അതിനെല്ലാം പ്രതിവിധി ആയി കൊണ്ട് നമ്മുടെ വീട്ടിൽ കറികളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ചു കൊണ്ട് ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്ത നോക്കിയാൽ മാത്രം മതി. വീഡിയോ കണ്ടു നോക്കൂ.

 

Leave a Comment