കൈമുട്ട് വേദന കാൽമുട്ട് വേദന പാടെ മാറാൻ മരുന്ന് വേണ്ട .

കൈമുട്ട് വേദന കാൽമുട്ട് വേദന പാടെ മാറാൻ മരുന്ന് വേണ്ട .
നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ കൈമുട്ട് വേദന കാൽമുട്ട് വേദന തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ കാര്യം നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് കുറച്ചു കടുക് എടുക്കുക , പിന്നെ കുറച്ച പ്ലാസ്റ്ററും എടുക്കുക . ശേഷം കൈമുട്ട് വേദനകൾ മാറാൻ കൈ വിരലുകളിൽ കടുക് വെച്ചു പ്ലാസ്റ്റർ ഇട്ട് ഒട്ടിക്കുക . വെള്ളം നനയാൻ പാടുള്ളതല്ല . രാത്രി മുഴുവൻ സമയവും ഇങ്ങനെ വക്കുക . അടുത്ത ദിവസം ഊരികളയുക . ഇങ്ങനെ ചെയ്താൽ പെട്ടെന്നു കൈമുട്ട് വേദനയും കാൽമുട്ട് വേദനയും പെട്ടെന്ന് മാറുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.https://youtu.be/NVFxurv2Cs8

Leave a Comment