കൊല്ലണം എന്നു തീരുമാനിച്ചാൽ അയാളെ കൊന്നിരിക്കും, ആന പാപ്പാന്മാരുടെ പേടിസ്വപ്നം…! കേരളത്തിലെ പ്രഗൽഭന്മാർ ആയ പാപന്മാർക്ക് പോലും പേടി സ്വപ്നം ആയി മാറിയ ഒരു ആന ആയിരുന്നു തിരുവമ്പാടി കുട്ടിശ്ശങ്കരൻ എന്ന കൊല കൊമ്പൻ. ചട്ടം പഠിപ്പിക്കാൻ ആയി എത്തിയ മൂന്നു പാപന്മാരെയും വകവരുത്തിയിട്ടും ആനയുടെ കലി തീർന്നില്ല. മൊത്തം ഏഴു പേരുടെ ജീവൻ എടുത്തായിരുന്നു കുട്ടി ശങ്കരൻ എന്ന ബ്ലാക് ലിസ്റ്റിൽ ഇടം നേടിയത്. തിരുവമ്പാടി കുട്ടി ശങ്കരൻ എന്ന ആനയുടെ കൊമ്പിൽ നിന്നും രക്ഷപെട്ടു പോയവർ വളരെ ചുരുക്കം തന്നെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.
അത്രയ്ക്കും കേരളത്തിലെ മറ്റു ആനകളെ എല്ലാം അപേക്ഷിച്ചു കൊണ്ട് വളരെ അധികം അപകടകാരി ആയ ഒരു ആന തന്നെ ആയിരുന്നു ബീഹാറിൽ നിന്നും കേരളത്തിൽ കൊണ്ട് വന്നു ചട്ടം പഠിച്ച തിരുവമ്പാടി കുട്ടി ശങ്കരൻ എന്ന ഈ കരി വീരൻ. മാത്രമല്ല ആനകളിൽ വച്ച് കൊണ്ട് വസൂരി ബാധിച്ച ഒരേ ഒരു ആന എന്ന പേരും ഇത്തരത്തിൽ കുട്ടി ശങ്കരന് തന്നെ ആണ്. ആ കുട്ടി ശങ്കരൻ ചെയ്തു കൂട്ടിയ സംഭവങ്ങളുടെ നേർ കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/pqwu2bf9BmE