കൊളസ്‌ട്രോൾ , മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ വെറും 27 രൂപ .

കൊളസ്‌ട്രോൾ , മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ വെറും 27 രൂപ .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ ഇതിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു . അതുപോലെ തന്നെ മൂത്രത്തിൽ കല്ല് ഒഴിവാക്കാനും വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്നഒരു പാനീയം എങ്ങനെ ആണ് തയ്യാറാകാമെന്നതെന്നു നോക്കാം …

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ അഞ്ചു സിഗ്‌ളാസ്സ് വെള്ളം എടുക്കുക . ശേഷം അതിലേക്ക് രണ്ടു സ്പൂൺ മുതിര ഇട്ടു കൊടുക്കുക ശേഷം വെള്ളം നന്നായി തിളപ്പിച്ചെടുക്കുക . ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെകിൽ നിങ്ങൾക്ക് കൊളസ്‌ട്രോൾ വരുന്നത് തടയുന്നതാണ് . അതുപോലെ മൂത്രത്തിൽ കല്ല് പോലുള്ള അസുഖങ്ങൾ മാറി പോകുവാനും വരാതിരിക്കാനും ഈ പാനീയം ഗുണം ചെയ്യുന്നു . വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നും കൂടിയാണ് ഈ പാനീയം . അത് സമയത്തും ഈ പാനീയം കുടിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/mgeG5Okgv8Q

Leave a Reply

Your email address will not be published. Required fields are marked *